"ഇതാണ് നമ്മുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവസുറ്റ രൂപം"; ഒന്നാം 'അമൃത് സ്നാന'പുണ്യം നേടിയ ഭക്തർക്ക് അഭിനന്ദനങ്ങളുമായി യോഗി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇതാണ് നമ്മുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവസുറ്റ രൂപം”; ഒന്നാം ‘അമൃത് സ്നാന’പുണ്യം നേടിയ ഭക്തർക്ക് അഭിനന്ദനങ്ങളുമായി യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 10:55 am IST
FacebookTwitterWhatsAppTelegram

മകര സംക്രാന്തിയുടെ ശുഭവേളയിൽ 2025 ലെ മഹാ കുംഭത്തിന്റെ ആദ്യ അമൃത സ്‌നാനത്തിനായി അഖാരകൾ സ്നാനഘട്ടങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. മകര സംക്രാന്തി ദിനമായ ഇന്നത്തെ ഒന്നാം ഷാഹി സ്നാനത്തിന് ആശംസകളുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി. എക്‌സിലെ അക്കൗണ്ടിലെ പോസ്റ്റിലാണ് അദ്ദേഹം ആദ്യത്തെ അമൃത് സ്നാന പുണ്യം നേടിയ ഭക്തർക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്.

“ഇതാണ് നമ്മുടെ ശാശ്വത സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവസുറ്റ രൂപം. ഇന്ന്, ഹൈന്ദവ വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായ ‘മകരസംക്രാന്തി’യുടെ ശുഭകരമായ വേളയിൽ, പ്രയാഗ്‌രാജിലെ 2025-ലെ മഹാകുംഭത്തിലെ ത്രിവേണി സംഗമത്തിൽ ആദ്യത്തെ ‘അമൃത് സ്നാന’മെടുത്ത് പുണ്യം നേടിയ എല്ലാ ഭക്തർക്കും അഭിനന്ദനങ്ങൾ!”, മഹാകുംഭ മേളയിൽ പ്രയാഗിൽ അണിനിരന്ന ജനകോടികളുടെ ആകാശ ദൃശ്യങ്ങൾ പങ്കിട്ടുകൊണ്ട് എക്‌സിലെ പോസ്റ്റിൽ യോഗി ആദിത്യനാഥ്  പറഞ്ഞു.

ഇത് കൂടാതെ മകരസംക്രാന്തി, മാഘ ബിഹു ആശംസകളും യോഗി ആദിത്യനാഥ് പങ്കു വെച്ചിരുന്നു.

Tags: Chief Minister Yogi Adityanath
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies