തൊഴുത് പോകുമോ എന്ന് പേടിച്ചാണ് കൈ കെട്ടിവച്ചത്; ദേവസ്വം മന്ത്രി കാണിച്ചത് തെറ്റ്, സന്നിധാനത്തല്ല ഇത്തരം പ്രകടനം കാണിക്കാനുള്ളത്: വിജി തമ്പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴുത് പോകുമോ എന്ന് പേടിച്ചാണ് കൈ കെട്ടിവച്ചത്; ദേവസ്വം മന്ത്രി കാണിച്ചത് തെറ്റ്, സന്നിധാനത്തല്ല ഇത്തരം പ്രകടനം കാണിക്കാനുള്ളത്: വിജി തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 11:55 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുൻപിലെ ​ദേവസ്വം മന്ത്രി ടി. എൻ വാസവന്റെ ‘കയ്യും കെട്ടി’ നിൽപ്പിനെ വിമർശിച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. മകരവിളക്ക് ദീപാരാധനയുടെ സമയത്തെ  മന്ത്രിയുടെ പ്രകടനം അയ്യനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവാഭരണം ചാർത്തിയ ഭ​ഗവാനെ ഒരു നോക്ക് കാണാൻ ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുന്ന സമയത്താണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രകടനം. അവർക്ക് ദർശന സൗകര്യം നൽകാതെ മന്ത്രി നടയിൽ കയറി നിൽക്കുകയാണ്. മണ്ഡലകാലത്തും  ഇതേ വൃത്തികേട് കാണിച്ചിരുന്നു.

വളരെ നികൃഷ്ടമായ രീതിയിൽ, വളരെ പുച്ഛത്തോടു കൂടിയായിരുന്നു ഭ​ഗവാന്റെ മുന്നിലുള്ള അദ്ദേഹത്തിന്റെ നിൽപ്പ്. ദേവസ്വം ഭരിക്കുന്ന മന്ത്രി ഭ​ഗവാനെ ഒരു നോക്ക് കാണാനോ വണങ്ങാൻ പോലും തയ്യാറാകാതെ കയ്യും കെട്ടി നോക്കി നിന്നത്  ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ല. ഹിന്ദു സമാജത്തിലെ ഒരാൾക്കും മന്ത്രിയുടെ പ്രവൃത്തി അം​ഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ഭക്തിയുണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. എല്ലാവരും ഭക്തിയോടെ തൊഴുത് നിൽക്കുമ്പോൾ ഇദ്ദേഹം മാത്രം ജാഡ പരിപാടി കാണിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും വിജി തമ്പി ജനം ടിവിയോട് പറഞ്ഞു.

തൊഴുത് പോകുമോ എന്ന് പേടിച്ചാണ് കൈ  കെട്ടിവച്ചതെന്നും അബദ്ധത്തിലെങ്ങാനും തൊഴുത് പോയാൽ സിപിഎം തല വച്ചേക്കില്ലെന്നും വിജി തമ്പി പരിഹസിച്ചു.

Tags: shabarimalaViji ThampiV N vassavan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies