ഒരുവയസുകാരി മകൾക്ക് വിഷം നൽകി! പണം നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഇൻഫ്ളുവൻസർ അമ്മയുടെ ക്രൂരത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരുവയസുകാരി മകൾക്ക് വിഷം നൽകി! പണം നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഇൻഫ്ളുവൻസർ അമ്മയുടെ ക്രൂരത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 05:17 pm IST
Facebook
Twitter
WhatsAppTelegram

അമ്മയെന്ന് പോലും വിളിക്കാൻ സാധിക്കാത്ത ഒരു യുവതിയുടെ ക്രൂരതയുടെ വാർത്തകളാണ് പുറത്തുവരുന്നത്. 34-കാരിയായ ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസർ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമായി സ്വന്തം കുഞ്ഞിന് വിഷം നൽകി. സംഭാവനയ്‌ക്ക് വേണ്ടി കുഞ്ഞ് വേ​ദനയിൽ പിടയുന്ന വീഡിയോയും ചിത്രങ്ങളും ഇവർ ഇൻസ്റ്റ​ഗ്രാമിൽ നിരന്തരമായി പങ്കുവച്ചിരുന്നു. 60000 ഡോളർ( ഏകദേശം 51 ലക്ഷം ഇന്ത്യൻ രൂപ) ഇവർ ഇത്തരത്തിൽ നേടിയെന്നാണ് പാെലീസ് പറയുന്നത്. ക്വീൻസ് ലാൻഡ് സ്വദേശിയായ ഇവരെ ലോ​ഗനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ സംരക്ഷണയിലായിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവന് ഹാനിയുണ്ടാകാൻ സാധ്യതയേറെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്തികരണമാണെന്ന് ഇൻസ്പെക്ടർ ഡാൾട്ടൺ പറഞ്ഞു. കഴിഞ്ഞ ഓ​ഗസ്റ്റ് ആറുമുതൽ ഓക്ടോബർ 15 വരെ ഒരുവയസുകാരി മകൾക്ക് ഇവർ ​ഗുരുതരമായ മരുന്നുകൾ നൽകിയിരുന്നു. ഡോക്ടർമാരുടെ നിർദേശമില്ലാതെയാണ് അനാവശ്യ മരുന്നുകൾ ഇവർ മകൾക്ക് നൽകിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാർ കുഞ്ഞിന്റെ ആരോ​ഗ്യത്തിലും അസുഖത്തിലും സംശയം പ്രകടിപ്പിച്ചതും വിവരം പൊലീസിനെ അറിയിച്ചതും. ഗോ ഫണ്ട് മീ ഡൊണേഷൻ മുഖേനയാണ് ഇവർ പണം സ്വരുക്കൂട്ടിയത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാകും.

 

Tags: givingunauthorisedbabyaccusedMedicineInfluencerchargedtorture
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies