പ്രത്യേകം പാചകക്കാരൻ, കുട്ടികളെ നോക്കാൻ ആയ; ഇനി ഒന്നും നടക്കില്ല; സ്റ്റാഫുകളെ വിലക്കിയത് ഗംഭീറിന്റെ നിർദേശപ്രകാരം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രത്യേകം പാചകക്കാരൻ, കുട്ടികളെ നോക്കാൻ ആയ; ഇനി ഒന്നും നടക്കില്ല; സ്റ്റാഫുകളെ വിലക്കിയത് ഗംഭീറിന്റെ നിർദേശപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 12:24 pm IST
Facebook
Twitter
WhatsAppTelegram

വിദേശപര്യടനങ്ങളിൽ ഉൾപ്പടെ താരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളും സ്റ്റാഫുകളും സഞ്ചരിക്കുന്നതിൽ ബിസിസിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ടീമിൽ അച്ചടക്കവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ബിസിസിഐ പത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താരങ്ങളുടെ പേഴ്‌സണൽ സ്റ്റാഫുകളെയടക്കം വിലക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഒരു വിക്കറ്റ് കീപ്പർ ബാറ്റർ തനിക്കുവേണ്ടി പ്രത്യേകം പാചകക്കാരനെ യാത്രകളിൽ കൂടെ കൂട്ടിയിരുന്നുവെന്നും മറ്റൊരു താരത്തിന്റെ കുടുംബത്തോടൊപ്പം സെക്യൂരിറ്റി ഗാർഡും കുട്ടികളെ നോക്കാനുള്ള ആയയും സഹിതം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ശീലങ്ങൾ ടീമിനെ പ്രതികൂലമായി ബാധിക്കും. ടീമിൽ അച്ചടക്കം കൊണ്ടുവരേണ്ടത് പ്രധാനമാണെന്നും പരിശീലകൻ ഗൗതം ഗംഭീർ താര സംസ്കാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

നിയന്ത്രണങ്ങളിൽ ഇളവുകളോ മാറ്റങ്ങളോ ആവശ്യമെങ്കിൽ താരങ്ങൾ മുൻകൂട്ടി സെലക്ഷൻ കമ്മിറ്റി ചെയർമാനെയോ മുഖ്യപരിശീലകനെയോ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. അല്ലാത്തപക്ഷം ബിസിസിഐ ഇവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും. ഐപിഎൽ ഉൾപ്പടെ ബിസിസിഐ നടത്തുന്ന ടൂർണമെന്റുകളിൽ നിന്നെല്ലാം വിലക്കുക, മാച്ച് ഫീ വെട്ടികുറയ്‌ക്കുക, കരാർ റദ്ദാക്കുക തുടങ്ങിയ കടുത്ത നടപടികളാണ് താരങ്ങൾക്കെതിരെയുണ്ടാവുക.

Tags: star playersbcciplayersStaff BanPersonal Chefnannyhead coach Gautam Gambhir
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies