ലോകത്തിലെ ഏറ്റവും ഗതാ​ഗത കുരുക്കുള്ള നഗരങ്ങളിലൊന്ന് കൊച്ചുകേരളത്തിൽ; നഷ്‌ടപ്പെടുത്തുന്നത് വിലപ്പെട്ട 88 മണിക്കൂർ; വിശദമായി അറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകത്തിലെ ഏറ്റവും ഗതാ​ഗത കുരുക്കുള്ള നഗരങ്ങളിലൊന്ന് കൊച്ചുകേരളത്തിൽ; നഷ്‌ടപ്പെടുത്തുന്നത് വിലപ്പെട്ട 88 മണിക്കൂർ; വിശദമായി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 05:30 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ​ഗതാ​ഗത കുരുക്കുള്ള  നഗരങ്ങളിൽ ഒന്ന് കേരളത്തിൽ.
എറണാകുളമാണ് കേരളത്തിൽ  ​ഗതാ​ഗത കുരുക്കുള്ള നഗരം. വർഷത്തിൽ 88 മണിക്കൂറാണ് കൊച്ചിക്കാർക്ക് ഗതാ​ഗത കുരുക്ക് കാരണം നഷ്ടപ്പെടുന്നത്. ആഗോള ലൊക്കേഷൻ ടെക്‌നോളജി സ്ഥാപനമായ  ‘ടോം ടോം ട്രാഫിക്‌ ഇൻഡ‌ക്‌സ്’ ആണ് 2024ലെ ട്രാഫിക് ‌‌ബ്ളോക്കിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 62 രാജ്യങ്ങളിലായി 500 നഗരങ്ങളാണ് പഠന വിധേയമാക്കിയത്.

ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്തയാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ രണ്ടാമതും കൊൽക്കത്തയാണ്. കൊൽക്കത്തക്കാരുടെ 110 മണിക്കൂറാണ് ട്രാഫിക്ക് ബ്ലോക്ക് വിഴുങ്ങുന്നത്. “സിറ്റി ഓഫ് ജോയ്” എന്ന് വിളിക്കപ്പെടുന്ന കൊൽക്കത്തയിൽ 10 കിലോമീറ്റർ പിന്നിടാൻ 34 മിനിറ്റും 33 സെക്കൻഡും വേണം.

ഇന്ത്യൻ ന​ഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ബം​ഗളൂരുവിനാണ്. 34 മിനിറ്റും 10 സെക്കൻഡാണ് ഇവിടെ വേണ്ടത്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് കൊച്ചി. ഇവിടെ  യാത്രാ സമയം 28 മിനിറ്റും  30 സെക്കൻഡുമാണ്.  പൂനെ, ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ന്യൂഡൽഹി എന്നിവയും റിപ്പോർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. കൊളംബിയൻ നഗരമായ ബാരൻക്വില്ലയാണ് ലോകത്തിൽ ഏറ്റവും ട്രാഫിക്ക് ബ്ലോക്കുള്ല ന​ഗരം. 10 കിലോമീറ്റർ പിന്നിടാൻ 36 മിനിറ്റും 6 സെക്കൻഡുമാണ് ഇവിടെ വേണ്ടത്.

Tags: keralatrafic blockTomtom report
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies