മഹാകുംഭമേളയ്‌ക്കെത്തിയ നാഗസന്യാസിയോട് ഹിന്ദുമതത്തെ പരിഹസിച്ച് ചോദ്യങ്ങൾ; യൂട്യൂബറെ അടിച്ചോടിച്ച് നാഗസന്യാസി; കയ്യടിച്ച് സോഷ്യൽ മീഡിയ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേളയ്‌ക്കെത്തിയ നാഗസന്യാസിയോട് ഹിന്ദുമതത്തെ പരിഹസിച്ച് ചോദ്യങ്ങൾ; യൂട്യൂബറെ അടിച്ചോടിച്ച് നാഗസന്യാസി; കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 06:36 am IST
FacebookTwitterWhatsAppTelegram

പ്രയാഗ് രാജ് ; ജനുവരി 13 നാണ് മഹാ കുംഭമേള ആരംഭിച്ചത്. ലക്ഷക്കണക്കിന് സന്യാസിമാരും , വിശ്വാസികളും മേളയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. അന്ന് മുതൽ തന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏറ്റവും കൂടുതലായി പ്രചരിക്കപ്പെടുന്നത് നാഗസന്യാസിമാരുടെ ദൃശ്യങ്ങളാണ്. സന്യാസിമാരിൽ ചിലരെ പല യൂട്യൂബർമാരും പരിഹസിക്കുന്നതായി നേരത്തെ പരാതികൾ വന്നിരുന്നു.

അസംബന്ധ ചോദ്യങ്ങൾ ചോദിച്ച് സന്യാസിമാരുടെ ധ്യാനത്തെ ശല്യപ്പെടുത്തുകയാണ് മിക്ക യു ട്യൂബർ മാരും ചെയ്യുന്നത്. ഇപ്പോഴിതാ നാഗസന്യാസിയുമായി ബന്ധപ്പെട്ട മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . ഇത്തരത്തിൽ അസംബന്ധ ചോദ്യം ഉന്നയിച്ച യൂട്യൂബറെ ഗതികെട്ട് തല്ലേണ്ടി വന്ന നാഗസാധുവിന്റെ ദൃശ്യമാണ് വൈറലാകുന്നത്.

 

महाकुंभ में कवरेज करने आये युट्यूबरो को मुश्किलें ज्यादा होगी!

अपने चैनल के रीच को बढ़ाने के चक्कर मे फालतू सवाल पूछेगे बाबा जी लोग चिमटे से ठोक पीट कर सही कर देंगे।🤣 pic.twitter.com/vk4WsJMRcB

— Suresh Singh (@sureshsinghj) January 12, 2025

പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ ധ്യാനനിമഗ്നനായി ഇരിക്കുകയായിരുന്ന നാഗ സാധുവിന്റെ അടുത്ത് ഒരു യൂട്യൂബർ മൈക്ക് പിടിച്ച് ചില ചോദ്യങ്ങൾ ചോദിച്ചു. ആദ്യം അദ്ദേഹം യൂട്യൂബറുടെ ചോദ്യങ്ങൾക്ക് ശാന്തമായി ഉത്തരം നൽകി. എന്നാൽ പിന്നെ, നിരവധി അസംബന്ധ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി . ഹിന്ദുമതത്തെ പരിഹസിക്കും വിധം ചോദ്യങ്ങൾ തുടങ്ങിയതോടെ യൂട്യൂബറെ അദ്ദേഹം അടിച്ച് ഓടിക്കുകയായിരുന്നു.

മൈക്കുമായി എത്തി അപഹസിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന സാമൂഹിക വിരുദ്ധരായ യു ട്യൂബർമാരെ തല്ലി ഓടിക്കുന്ന നിരവധി സംഭവങ്ങൾ പ്രയാഗ് രാജിൽ ഉണ്ടാകുന്നുണ്ട്.

Tags: Naga SadhusMaha Kumbh Mela 2025
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies