ഇതാരാ മാലാഖകുട്ടിയോ.... സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി നിതാരയുടെ ഒന്നാം പിറന്നാൾ; ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇതാരാ മാലാഖകുട്ടിയോ…. സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി നിതാരയുടെ ഒന്നാം പിറന്നാൾ; ചിത്രങ്ങൾ പങ്കുവച്ച് പേർളി മാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 12:25 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് പേർളി മാണി. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്.

പേർളിയുടെയും കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

അത്തരത്തിൽ വൈറലാവുകയാണ് പേർളിയുടെ ഇളയ മകൾ നിതാരയുടെ ഒന്നാം പിറന്നാളാഘോഷം.

 

കഴിഞ്ഞ ദിവസമായിരുന്നു നിതാരയുടെ പിറന്നാൾ. ആഘോഷത്തിനിടെ വേദിയിൽ ഉ​ഗ്രൻ നൃത്തച്ചുവടുകളുമായി എത്തിയ പേർളിയുടെയും ശ്രീനീഷിന്റെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

വിപുലമായ ആഘോഷപരിപാടികളാണ് നിതാരയുടെ ഒന്നാം പിറന്നാളിന് പേർളിയും ശ്രീനീഷും ഒരുക്കിയിരുന്നത്.

കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും പിറന്നാളാഘോഷത്തിൽ പങ്കെടുത്തിരുന്നു. ലൈറ്റ് പർപിൾ നിറത്തിലുള്ള വസ്ത്രങ്ങളാണ് കുടുംബം ധരിച്ചിരുന്നത്.

ചിറകുള്ള ഫ്രോക്ക് ധരിച്ച് കുഞ്ഞുമാലാഖയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട നിതാരയാണ് സോഷ്യൽമീഡിയയിലെ താരം.

അമല പോൾ, മഞ്ജു വാര്യർ, ​ഗോവിന്ദ് പത്മസൂര്യ എന്നിവർ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പേർളി പങ്കുവച്ചിട്ടുണ്ട്.

Tags: birthdaysocial medaiperly maanynithara
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies