ഒട്ടും വൈകിപ്പിക്കില്ല.. പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിനെതിരായ ടി20 മുതൽ; 'ടീം ബസിൽ' പരിശീലനത്തിനെത്തി താരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒട്ടും വൈകിപ്പിക്കില്ല.. പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിനെതിരായ ടി20 മുതൽ; ‘ടീം ബസിൽ’ പരിശീലനത്തിനെത്തി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 01:03 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിസിസിഐ. ജനുവരി 29 ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ടി20 പരമ്പര മുതൽ നിയമങ്ങൾ നടപ്പാക്കും. ബിസിസിഐ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്. താരങ്ങളെല്ലാം ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നതിനാൽ ആർക്കുവേണ്ടിയും പ്രത്യേകം വാഹനങ്ങൾ ക്രമീകരിക്കേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബോർഡർ ഗാവസ്‌കർ പരമ്പരയിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ബോർഡ് താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടെന്ന നിലപാടെടുത്തത്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ 10 മാർഗ നിർദേശങ്ങളിൽ താരങ്ങൾ കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണമുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന എല്ലാ സംസ്ഥാന ക്രിക്കറ്റ് ബോർഡുകളുമായും ബിസിസിഐ പങ്കിട്ടതായാണ് വിവരം.

ഇന്ത്യൻ ടീമിനായി ഒരു ടീം ബസ് മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾക്ക് വ്യക്തിഗത വാഹനങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ കളിക്കാരും ഷെഡ്യൂൾ ചെയ്ത പരിശീലന സെഷനുകളുടെ മുഴുവൻ സമയവും ടീമിനൊപ്പം താമസിക്കുകയും വേദിയിലേക്കും പുറത്തേക്കും ഒരുമിച്ച് യാത്രചെയ്യുകയും വേണമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് സ്നേഹാശിഷ് ​​ഗാംഗുലി വ്യക്തമാക്കി.

ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ പരിശീലനത്തിനെത്തിയിരുന്നു. ടീം ബസിലായിരുന്നു ക്യാപ്റ്റനും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും മറ്റ് താരങ്ങളും എത്തിയത്.

Tags: bccienglandt20 seriesEden Gardensteam bus10-point policy guidelines
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies