"ഒരു പ്രശ്നം വന്നപ്പോൾ കൂടെനിന്നത് ജനങ്ങൾ, എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി": നിവിൻ പോളി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഒരു പ്രശ്നം വന്നപ്പോൾ കൂടെനിന്നത് ജനങ്ങൾ, എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി”: നിവിൻ പോളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 03:39 pm IST
FacebookTwitterWhatsAppTelegram

ഒരു പ്രശ്നം വന്നപ്പോൾ ജനങ്ങൾ തനിക്കൊപ്പം നിന്നെന്ന് നടൻ‌ നിവിൻ പോളി. തന്നിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും പുതിയ ചിത്രങ്ങളുമായി താൻ എത്തുമെന്നും നിവിൻ പോളി പറഞ്ഞു. നിലമ്പൂർ പാട്ടുത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നടന്റെ വാക്കുകൾ. തനിക്കെതിരെ ഉയർന്ന വ്യാജ ലൈം​ഗികാരോപണ കേസ് പരാമർശിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

“ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നിൽ നിൽക്കുന്നത്. അടുത്തിടെ ഞാൻ‌ നേരിട്ട പ്രശ്നങ്ങളെല്ലാം എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്ക് ശേഷം പരിപാടികളിലൊന്നും ഞാൻ പങ്കെടുക്കാറില്ല. ഗോപാലൻ ചേട്ടൻ എനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണ്. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് വരുന്നതിനെ കുറിച്ച് ആലോചിച്ചത്”.

“എനിക്ക് പ്രശ്നങ്ങളുണ്ടായപ്പോൾ എനിക്കൊപ്പം നിന്നത് ജനങ്ങളാണ്. അതിന് ഒരുപാട് നന്ദിയുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ചതിന് എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നല്ല സിനിമകളുമായി ഈ വർഷം ഞാൻ നിങ്ങളുടെ മുന്നിൽ വരും. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും എന്നും ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു. ഈ പരിപാടിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും” നിവിൻ പോളി പറഞ്ഞു.

Tags: MalappuramNIVIN POULYNILAMOOR
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies