8 ലക്ഷം തൊഴിലാളികൾ,12 ലക്ഷം തൊഴിലവസരങ്ങൾ; സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രമാകാൻ മഹാകുംഭമേള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

8 ലക്ഷം തൊഴിലാളികൾ,12 ലക്ഷം തൊഴിലവസരങ്ങൾ; സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രമാകാൻ മഹാകുംഭമേള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 06:17 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്‌: 45 ദിവസത്തെ മഹാകുംഭമേളയിൽ 1.2 ദശലക്ഷം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇത് വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ താത്കാലിക തൊഴിലവസരങ്ങൾക്കും സാമ്പത്തിക വളർച്ചയ്‌ക്കുമുള്ള ശക്തികേന്ദ്രമായി മാറുകയാണ് മഹാകുംഭമേള.

ടൂറിസം, ഗതാഗതം, ലോജിസ്റ്റിക്‌സ്, ആരോഗ്യമേഖല, ഐടി, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾ പ്രയാഗ്‌രാജിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും വാണിജ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ആഗോള സാങ്കേതികവിദ്യയും ഡിജിറ്റൽ ടാലൻ്റ് സൊല്യൂഷൻ പ്രൊവൈഡറുമായ NLB സർവീസസിന്റെ റിപ്പോർട്ട് അനുസരിച്ച് ആത്മീയതയ്‌ക്കൊപ്പം തന്നെ ഈ വിശുദ്ധമായ സംഗമം സാമ്പത്തിക പ്രവർത്തനങ്ങളുടെ ഒരു ചാലകമായും രൂപാന്തരപ്പെടും.

ഇത്തവണ മഹാകുംഭമേളയ്‌ക്ക് 40 കോടി ഭക്തരെങ്കിലും പ്രയാഗ്‌രാജിലെത്തുമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൂട്ടൽ. അടിസ്ഥാന സൗകര്യ വികസനം, ഇവൻ്റ് മാനേജ്‌മെൻ്റ്, സുരക്ഷാ സേവനങ്ങൾ, പ്രാദേശിക വ്യാപാരം, വിനോദസഞ്ചാരം, വിനോദം, ഹോർട്ടികൾച്ചർ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങൾക്ക് ആവശ്യമായ ഉത്തേജനം ലഭിക്കാൻ ഇത് സഹായിക്കും. ഹോട്ടൽ സ്റ്റാഫ്, ടൂർ ഗൈഡുകൾ, പോർട്ടർമാർ, ട്രാവൽ കൺസൾട്ടൻ്റുകൾ, കോർഡിനേറ്റർമാർ തുടങ്ങി ടൂറിസം മേഖലയിൽ മാത്രം 4.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ ഡ്രൈവർമാർ, സപ്ലൈ ചെയിൻ മാനേജർമാർ, കൊറിയർ ഉദ്യോഗസ്ഥർ, മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ എന്നീ ആവശ്യകതകൾ മൂന്ന് ലക്ഷം പേർക്ക് താൽക്കാലിക തൊഴിൽ നൽകും. ആരോഗ്യപരിപാലന മേഖലയിലും 1.5 ലക്ഷത്തോളം അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഐടി, ടെക്‌നോളജി മേഖല തൊഴിലവസരങ്ങളുടെ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വെർച്വൽ ദർശൻ ആപ്പുകൾ, തത്സമയ ഇവൻ്റ് അപ്‌ഡേറ്റ് ആപ്ലിക്കേഷനുകൾ, തടസമില്ലാതെ ഡിജിറ്റൽ സേവനങ്ങൾ, സൈബർ സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് രണ്ട് ലക്ഷം പ്രൊഫഷണലുകളെയാണ് നിയോഗിച്ചിരിക്കുന്നത്.

Tags: EconomyprayagrajworkerstradeMaha Kumbh Mela 2025job opportunitiestemporary jobs
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies