വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം; ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം; ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 07:39 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കൂത്താട്ടുകുളം ന​ഗരസഭയിലെ വനിതാ കൗൺ‌സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചെള്ളയ്‌ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ.വി.മോഹൻ, കൂത്താട്ടുകുളം ടൗൺ ബ്രാഞ്ച് അംഗം ടോണി ബോബി, ചെള്ളയ്‌ക്കപ്പടി ബ്രാഞ്ച് അംഗം റിൻസ് വർഗീസ്, പൈറ്റക്കുളം ബ്രാഞ്ച് അംഗം സജിത്ത് എബ്രഹാം എന്നിവരാണ് പിടിയിലായത്. കൂടുതൽ പ്രവർത്തകർ വരും ദിവസങ്ങളിൽ അറസ്റ്റിലായേക്കും.

സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും ന​ഗരസഭ ചെയർപേഴ്സണും അടക്കം 45 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് സിപിഎം കൗൺസിലറായ കലാ രാജുവിനെ സിപിഎം പ്രവർ‌ത്തകർ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നത്.

കൂത്താട്ടുകുളം നഗരസഭ ഭരിക്കുന്ന എൽഡിഎഫ് ഭരണ സമിതിക്കെതിരെ അവിശ്വാസം ചർച്ചയ്‌ക്ക് എടുക്കാനിരിക്കെയായിരുന്നു നാടകീയ സംഭവങ്ങൾ. ന​ഗരസഭ ചെയർപേഴ്സ്ന്റെ ഔദ്യോ​ഗിക വാഹനത്തിലായിരുന്നു കടത്തി കൊണ്ടുപോയത്. സംഭവത്തിൽ കലാ രാജുവിന്റെ മക്കൾ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

തട്ടിക്കൊണ്ടുപോയതിന് പിന്നാലെ സഖാക്കൾ ഭീഷണി മുഴക്കിയതായും കലാ രാജും പറഞ്ഞിരുന്നു. കാൽ വെട്ടിമാറ്റുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പൊതുജന മധ്യത്തിൽ‌ വസ്ത്രാക്ഷേപമുൾപ്പടെ നടത്തിയ സിപിഎമ്മിനൊപ്പം തുടരില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ജനപ്രതിനിധിയായ തനിക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകും. സ്ത്രീകളുടെ മാനം കാക്കാൻ തയ്യാറാകത്തവർക്കൊപ്പം എന്തിന് നിൽക്കണമെ്നും കലാ രാജു ചോദിച്ചു.

Tags: corporationKala RajuKuthattukulamkala raju abduction
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies