ഇനി രോഹിത് രഹാനയ്ക്ക് കീഴിൽ കളിക്കും; 17 അംഗ രഞ്ജി ടീമിനെ പ്രഖ്യാപിച്ച് മുംബൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി രോഹിത് രഹാനയ്‌ക്ക് കീഴിൽ കളിക്കും; 17 അംഗ രഞ്ജി ടീമിനെ പ്രഖ്യാപിച്ച് മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2025, 04:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ച് മുംബൈ. 23 ന് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്റെ BKC ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമയും യുവ താരം യശസ്വി ജയ്‌സ്വാളും ഉൾപ്പെടുന്ന 17 അംഗ ടീമിനെ അജിൻക്യ രഹാനെ നയിക്കും. ശിവം ദുബെ, ശ്രേയസ് അയ്യർ, ശാർദൂൽ താക്കൂർ എന്നിവരും ടീമിലുണ്ട്.

2015 ന് ശേഷം രോഹിത്ത് ആദ്യമായി കളിക്കുന്ന രഞ്ജി ട്രോഫി മത്സരം കൂടിയാണിത്. അടുത്തിടെ നടന്ന ബോർഡർ-ഗാവസ്‌കർ പരമ്പരയിലെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. പരമ്പരയിൽ വെറും 31 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ കളിക്കാതെയുമിരുന്നതോടെ ആരാധകർക്കിടയിൽ വിരമിക്കൽ അഭ്യൂഹങ്ങൾ സജീവമായി. എന്നാൽ വിരമിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രോഹിത് ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു.

പരമ്പരയ്‌ക്ക് ശേഷം നടന്ന അവലോകന യോഗത്തിൽ മുതിർന്ന കളിക്കാർ ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ബിസിസിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് മുംബൈ രഞ്ജി ടീമിനൊപ്പം ചേർന്ന് രോഹിത്ത് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞയാഴ്‌ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ അജിൻക്യ രഹാനെയും രോഹിത്തിനൊപ്പമുണ്ടായിരുന്നു.

🚨: “Officially Captain Rohit Sharma is in Mumbai’s 17-member Ranji Trophy squad against Jammu and Kashmir.”

Ajinkya Rahane will lead the team. Jaiswal, Iyer, Shardul Thakur, Shivam Dube all part of the team. pic.twitter.com/P7nuP92h0W

— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) January 20, 2025

Tags: bccirohit sharmaAjinkya RahaneMumbai’s SquadRanji Trophy squad
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies