നഷ്ടം 200 കോടി, ​ഗെയിം ചേഞ്ചർ നിർമാതാവിന്റെ അടുത്ത ചിത്രത്തിൽ രാം ചരണും; പ്രതിഫലം കുറയ്ക്കാനൊരുങ്ങി താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നഷ്ടം 200 കോടി, ​ഗെയിം ചേഞ്ചർ നിർമാതാവിന്റെ അടുത്ത ചിത്രത്തിൽ രാം ചരണും; പ്രതിഫലം കുറയ്‌ക്കാനൊരുങ്ങി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 02:03 pm IST
FacebookTwitterWhatsAppTelegram

ഷങ്കർ സംവിധാനം ചെയ്ത്, രാം ചരൺ നായകനായ  ചിത്രമാണ് ​​ഗെയിം ചേഞ്ചർ. ബി​ഗ് ബജറ്റ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആദ്യം ദിവസം 51 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം തൊട്ടടുത്ത ദിവസം മുതൽ ബോക്സോഫീസ് കളക്ഷനിൽ ഇടിഞ്ഞിരുന്നു. ​​ഗെയിം ചേഞ്ചറിലൂടെ 200 കോടിയുടെ നഷ്ടമാണ് നിർമാതാവിന് ഉണ്ടായത്. ഇതിനിടെ നിർമാതാവ് ദിൽ രാജുവിന്റെ പുതിയ ചിത്രത്തിൽ രാം ചരൺ നായകനാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

​​ഗെയിം ചേഞ്ചറിലൂടെ ഉണ്ടായ നഷ്ടം നികത്താനാണ് ദിൽ രാജുവിനൊപ്പം പുതിയ ചിത്രത്തിൽ അഭിനയിക്കാൻ രാം ചരൺ തീരുമാനിച്ചതെന്നാണ് വിവരം. ഈ ചിത്രത്തിൽ താരം പ്രതിഫലം കുറയ്‌ക്കുമെന്നും വിവിധ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 450 കോടി മുതൽമുടക്കിലാണ് ​​ഗെയിം ചേഞ്ചർ ഒരുക്കിയതെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നിർമാതാവ് ദിൽ രാജു പറഞ്ഞത്.

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം RC16 എന്ന ചിത്രത്തിന്റെ തിരക്കിലാണ് രാം ചരൺ. അതിന് ശേഷമായിരിക്കും ദിൽ രാജു നിർമിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്യുക. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

​ഗെയിം ചേഞ്ചർ റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 127 കോടി രൂപയാണ് നേടിയത്. ചിത്രം അടുത്തയാഴ്ച തിയേറ്ററുകൾ വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: Ram charanGAME CHANGERDil Rajuanother film
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies