കുംഭമേളയിൽ ഭക്തർക്ക് പ്രസാദം വിളമ്പി സുധാമൂർത്തി; ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു; സന്തോഷകരമായ അനുഭവമെന്ന് രാജ്യസഭാ എംപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുംഭമേളയിൽ ഭക്തർക്ക് പ്രസാദം വിളമ്പി സുധാമൂർത്തി; ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു; സന്തോഷകരമായ അനുഭവമെന്ന് രാജ്യസഭാ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 04:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്ന് ദിവസത്തെ മഹാകുംഭമേള സന്ദർശനത്തിനെത്തി സുധാമൂർത്തി. പ്രയാഗ്‌രാജിലെ ഇസ്കോൺ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണ വിതരണ ക്യാംപിലെത്തിയ അവർ ഭക്തർക്ക് പ്രസാദവും വിതരണം ചെയ്തു. സുധാമൂർത്തി പ്രസാദ വിതരണം നടത്തുന്ന വീഡിയോ ഭക്തർ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചു.

ഇസ്കോണിന്റെ ഭക്ഷണവിതരണ കൗണ്ടറിൽ സന്യാസിമാർക്കൊപ്പം ചേർന്ന് ഭക്തർക്ക് ചപ്പാത്തി വിതരണം ചെയ്യുന്ന വീഡിയോയാണ് ഭക്തർ പങ്കുവച്ചത്. മറ്റൊരു വീഡിയോയിൽ അവർ ഇസ്കോൺ പാചകപ്പുര സന്ദർശിക്കുന്നു. ലക്ഷക്കണക്കിന് ഭക്തർക്കാവശ്യമായ ഭക്ഷണം യന്ത്രങ്ങളുടെ സഹായത്തോടെ എങ്ങനെ തയാറാക്കുന്നുവെന്ന് സുധാമൂർത്തി സന്നദ്ധ പ്രവർത്തകരോട് ചോദിച്ച് മനസിലാക്കി.

മഹാകുംഭമേളയിൽ പങ്കെടുക്കാനായതിൽ താൻ അത്യധികം ആവേശത്തിലും സന്തോഷത്തിലുമാണെന്ന് സുധാമൂർത്തി പ്രതികരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അവർ ആദ്യ രണ്ട് ദിവസവും ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തി.

📍Prayagraj | #Watch: Sudha Murthy helps serve the Mahaprasad in the ISKCON camp at Prayagraj#MahaKumbh2025 pic.twitter.com/NJjWykSxn8

— NDTV (@ndtv) January 22, 2025

 

ഇസ്കോണുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് മഹാകുംഭമേള പ്രദേശത്ത് പ്രതിദിനം 40,000 ത്തിലധികം ഭക്തർക്ക് മഹാപ്രസാദം വിതരണം ചെയ്യുന്നു. പ്രയാഗ്‌രാജിലെ സെക്ടർ 19-ൽ നിർമ്മിച്ച അടുക്കളയിലാണ് മഹാപ്രസാദം തയാറാക്കുന്നത്. പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന അടുക്കളയിൽ വെള്ളം ചൂടാക്കാനും പച്ചക്കറികളും അരിയും തിളപ്പിക്കാനുമുള്ള ബോയിലർ പോലുള്ള ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഭാരമുള്ള ഭക്ഷണ പാത്രങ്ങൾ കൊണ്ടുപോകാൻ ട്രാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റൊട്ടി ഉണ്ടാക്കാൻ മൂന്ന് വലിയ യന്ത്രങ്ങളുണ്ട്. ഈ യന്ത്രങ്ങൾ ചേർന്ന് ഒരു മണിക്കൂറിൽ 10,000 റൊട്ടികളാണ് തയ്യാറാക്കുന്നത്.

Tags: devoteesSudha MurtyMaha Kumbh Mela 2025MahaprasadISKCON campPhilanthropist
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies