മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവ്; ഛത്രപതി സംഭാജി മഹാരാജാവായി വിക്കി, നിറഞ്ഞാടാൻ രശ്മികയും; സോഷ്യൽമീഡിയയിൽ തരം​ഗമായി 'ഛാവ' ട്രെയിലർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവ്; ഛത്രപതി സംഭാജി മഹാരാജാവായി വിക്കി, നിറഞ്ഞാടാൻ രശ്മികയും; സോഷ്യൽമീഡിയയിൽ തരം​ഗമായി ‘ഛാവ’ ട്രെയിലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 10:24 am IST
Facebook
Twitter
WhatsAppTelegram

‌വിക്കി കൗശൽ‌ നായകനായ ചിത്രം ഛാവയുടെ ട്രെയിലർ പുറത്തിറങ്ങി. ഛത്രപതി സംഭാജി മഹാരാജാവായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന വിക്കി കൗശലിന്റെ അത്യ​ഗ്രൻ പ്രകടനമാണ് ട്രെയിലറിലുള്ളത്. ​ഗംഭീര ദൃശ്യവിരന്ന് നൽ‌കുന്ന ട്രെയിലർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
‌
ലക്ഷ്മൺ ഉടേക്കൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 14-നാണ് റിലീസ് ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. പഴയകാലത്തെ ആയോധനകലയും ശത്രുക്കളോടൊപ്പം പോരാടുന്നതിന്റെയും രം​ഗങ്ങളും ട്രെയിലറിലുണ്ട്. ഇതിഹാസ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതവും പോരാട്ടങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.

അതേസമയം, ബോളിവുഡിന്റെ ഭാവി മാറ്റികുറിക്കുന്ന ചിത്രമായിരിക്കും ഛാവ എന്നാണ് പ്രേക്ഷകർ പറയുന്നത്. 2024-ലെ ഏറ്റവും വലിയ ഹിറ്റായ ചിത്രം സ്ത്രീ 2 നിർമാതാവ് ദിനേശ് വിജയനാണ് ഛാവ നിർമിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു.

മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരി ഛത്രപതി ശിവാജിയുടെ മരണശേഷം പിൻഗാമിയായ സംഭാജി ഒമ്പത് വർഷക്കാലം ഭരിച്ചിരുന്നു. ഛത്രപതി സംഭാജി മഹാരാജിന്റെ പത്‌നി യേശുഭായ് ഭോൻസാലെയുടെ വേഷമാണ് രശ്മിക അവതരിപ്പിക്കുന്നത്. രൺബീർ‌ കപൂർ നായകനായ അനിമലിന് ശേഷം രശ്മിക മന്ദാന നായികയായി എത്തുന്ന ബോളിവുഡ് സിനിമയാണിത്.

Tags: Vicky KaushalChhaava trailerSambhaji Maharaj
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies