ശ്രീവല്ലി ഇനി യെശുഭായ്; പരിക്കേറ്റ കാലുമായി ചാടിച്ചാടി വേദിയിലെത്തി രശ്മിക മന്ദാന; ഛാവയുടെ ട്രെയിലർ ലോഞ്ചിലെ വീഡിയോ വൈറൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ശ്രീവല്ലി ഇനി യെശുഭായ്; പരിക്കേറ്റ കാലുമായി ചാടിച്ചാടി വേദിയിലെത്തി രശ്മിക മന്ദാന; ഛാവയുടെ ട്രെയിലർ ലോഞ്ചിലെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 11:47 am IST
Facebook
Twitter
WhatsAppTelegram

പുഷ്പ – 2 എന്ന ചിത്രത്തിന് ശേഷം രശ്മിക മന്ദാനയുടേതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ഛാവ. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രത്തിൽ വിക്കി കൗശലാണ് നായകൻ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നത്. മുംബൈയിൽ നടന്ന ​ഗ്രാന്റ് ലോഞ്ചിം​ഗിന് എത്തിയ രശ്മികയുടെ വീഡിയോ സമൂഹമാ​ദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. പരിക്കേറ്റ കാലുമായി രശ്മിക ചാടിച്ചാടി വേദിയിലേക്ക് വരുന്നതാണ് വീഡിയോ.

വർക്കൗട്ടിനിടെയാണ് രശ്മികയുടെ കാലിന് പരിക്കേറ്റത്. സല്‍മാന്‍ ഖാനും രശ്മികയും ഒന്നിക്കു ന്ന ‘സിക്കന്ദറി’ന്‍റെ ഷൂട്ടിങ്ങിനിടെ ജിമ്മില്‍ വച്ചായിരുന്നു അപകടം. രശ്മിക തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. അപകടത്തിന് ശേഷം രശ്മിക പങ്കെടുക്കുന്ന ആദ്യ പരിപാടിയായിരുന്നു ഇത്.

അണിയറപ്രവർത്തകർ ഒപ്പമുണ്ടെങ്കിലും സ്വയം നടക്കാൻ ശ്രമിക്കുകയാണ് രശ്മിക. സ്റ്റേജിന്റെ അടുത്തെത്തുമ്പോൾ വിക്കി കൗശൽ വേദിയിലേക്ക് പിടിച്ചുകയറ്റുന്നതും വീഡിയോയിൽ കാണാം. പിന്നീട് ഒരു കസേരയിലേക്ക് വിക്കി കൗശലിന്റെ സഹായത്തോടെ രശ്മിക ഇരുന്നു. ഇരുവരും ചേർന്നാണ് ലോഞ്ചിം​ഗ് ചടങ്ങ് നിർവഹിച്ചത്.

യെശുഭായ് എന്ന കഥാപാത്രത്തിലേക്ക് എത്താൻ ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും കഥയെ കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷമാണ് സിനിമ ചെയ്തതെന്നും രശ്മിക പറഞ്ഞു. ഛാവ പോലുള്ള ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമായാണ് കാണുന്നത്. ഷൂട്ടിം​ഗ് തുടങ്ങിയത് മുതൽ മഹാറാണി എന്നാണ് വിക്കി എന്നെ വിളിച്ചിരുന്നത്. ഞാൻ‌ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണിത്. ഛാവ എന്നും എനിക്ക് സ്പെഷ്യലായിരിക്കുമെന്നും രശ്മിക മന്ദാന പറഞ്ഞു.

Tags: reshmika mandanachavatrailor lounch
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies