സിഎജി റിപ്പോർട്ട് തള്ളി മന്ത്രി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും; പിപിഇ കിറ്റിന് ഓർഡർ നൽകിയത് അടിയന്തര സാഹചര്യത്തിലെന്ന് ന്യായീകരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഎജി റിപ്പോർട്ട് തള്ളി മന്ത്രി ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും; പിപിഇ കിറ്റിന് ഓർഡർ നൽകിയത് അടിയന്തര സാഹചര്യത്തിലെന്ന് ന്യായീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 04:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ആരോ​ഗ്യവകുപ്പ് അഴിമതി നടത്തിയെന്ന സിഎജി റിപ്പോർട്ട് തള്ളി മന്ത്രി വീണാ ജോർജ്. പിപിഇ കിറ്റ് കൂടിയ വിലയ്‌ക്ക് വാങ്ങിയെന്ന റിപ്പോർട്ടാണ് വീണാ ജോർജ് തള്ളിയത്. കൊവിഡ് മഹാമാരിയുടെ രണ്ടുഘട്ടത്തെയും അതിജീവിച്ച നാടാണ് കേരളമെന്നും അക്കാലത്തിനിടയിൽ ഇവിടെ ഒരു മൃതദേഹവും ഒഴുകി നടന്നിട്ടില്ലെന്നുമായിരുന്നു ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി. പിപിഇ കിറ്റ് അഴിമതിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പരാമർശിപ്പോഴായിരുന്നു വീണയുടെ വാക്കുകൾ.

വൈറസിന്റെ അതിരൂക്ഷ വ്യാപനത്തെ ഫലപ്രദമായി കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളം. വെന്റിലേറ്റർ സൗകര്യം ലഭിക്കാതെ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. ഇവിടെ മൃതദേഹങ്ങൾ ഒഴുകി നടന്നിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ വാദങ്ങൾക്ക് പിന്നാലെ സിഎജി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ മറുപടിയുമായെത്തി. വിഷയത്തിൽ അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പിപിഇ കിറ്റ് അനിവാര്യമായിരുന്നു. കരാറിലേർപ്പെട്ട സ്ഥാപനം സമയത്ത് കിറ്റ് നൽകിയില്ല. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് രൂക്ഷമായ 2020 മാർച്ച് 28-നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവവികാസങ്ങളുണ്ടായത്. അനിത ടെക്സകോട്ട് എന്ന കമ്പനി 550 രൂപയ്‌ക്ക് പിപിഇ കിറ്റ് നൽകാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെഡിക്കൽ സർവീസസ് കോർപറേഷൻ 25,000 കിറ്റുകൾക്ക് ഓർഡർ നൽകി. എന്നാൽ, ഇതിൽ നിന്ന് 15,000 ഓർഡറുകൾ പിൻവലിക്കുകയാണുണ്ടായത്. തുടർന്ന് സാൻഫാർമ എന്ന കമ്പനിക്ക് ഈ ഓർഡർ നൽകി. പിപിഇ കിറ്റ് ഒന്നിന് 1,550 രൂപയാണ് സാൻഫാർമ വാങ്ങിയത്. ഇക്കാര്യങ്ങളാണ് സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

Tags: PPE kitCAG REPORTFEATURED2PPE kit Purchase
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies