യമുനയിൽ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആരോപണം; കെജ്‌രിവാളിനെ പൊളിച്ചടുക്കി അമിത് ഷാ; ഡൽഹി ജലബോർഡിന്റെ റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യമുനയിൽ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആരോപണം; കെജ്‌രിവാളിനെ പൊളിച്ചടുക്കി അമിത് ഷാ; ഡൽഹി ജലബോർഡിന്റെ റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 09:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യമുനയെ ഹരിയാന സർക്കാർ വിഷമയമാക്കിയെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആരോപണം പൊളിച്ചടുക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യമുനയെ വിഷപ്പതയിൽ മുക്കിയത് അയൽ സംസ്ഥാനമായ ഹരിയാനയാണെന്ന കെജ്‌രിവാളിന്റെ വാദമാണ് അമിത് ഷാ പൊളിച്ചത്. വാസ്തവിരുദ്ധമായ ആരോപണമാണ് കെജ് രിവാൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞ അമിത് ഷാ ഡൽഹി ജല ബോർഡിന്റെ റിപ്പോർട്ട് പരസ്യമാക്കാനും കെജ് രിവാളിനെ വെല്ലുവിളിച്ചു.

ഡൽഹിയിലെ കൽക്കാജി നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. യമുനയിൽ വിഷം കലർത്തുന്നുവെന്ന് പറഞ്ഞ കെജ് രിവാൾ ഏത് തരത്തിലുള്ള വിഷമാണെന്ന് ഡൽഹിയിലെ ജനങ്ങളോട് പറയണം. അങ്ങനെയുണ്ടെങ്കിൽ യമുനയിലെ ഈ വെള്ളം ഡൽഹിയിലേക്ക് വിടുന്നത് തടയണമെന്ന സർക്കാർ ഉത്തരവ് കെജ് രിവാളിന് കാണിക്കാനാകുമോയെന്നും അമിത് ഷാ ചോദിച്ചു. ഡൽഹിയിലെ ജനങ്ങളെ രക്ഷിക്കാനായി എന്തുകൊണ്ടാണ് അങ്ങനെ ഉത്തരവിറക്കാതിരുന്നതെന്നും അമിത് ഷാ ചോദിച്ചു.

ജയവും പരാജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. പക്ഷെ നിഷ്‌കളങ്കനായി ചമഞ്ഞ് ഹരിയാന സർക്കാരിനെ പഴിചാരി ഡൽഹിയിലെ ജനങ്ങളെ ഭീതിയിലാക്കുകയാണ് യഥാർത്ഥത്തിൽ കെജ് രിവാൾ ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. രാഷ്‌ട്രീയം ഒരിക്കലും ഇത്രയും വൃത്തികെട്ട നിലയിലേക്ക് തരംതാഴ്‌ത്തരുതെന്നും അമിത് ഷാ പറഞ്ഞു.

ഹരിയാന ഭരിക്കുന്ന ബിജെപി സർക്കാർ വ്യവസായ മാലിന്യങ്ങൾ യമനുയിലേക്ക് മനപ്പൂർവ്വം ഒഴുക്കിവിടുന്നതായും നദിയിൽ വിഷം കലക്കി ഡൽഹിയിലെ ജനങ്ങളെ കൊല്ലാനാണ് ശ്രമമെന്നുമായിരുന്നു എഎപിയുടെ ആരോപണം. ഡൽഹി ജല ബോർഡ് സിഇഒ ശിൽപ ഷിൻഡെ ഡൽഹി ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ കെജ് രിവാളിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു.

Tags: Yamuna poisonKejriwal allegationAmit Shahdelhi governmentആഭ്യന്തരമന്ത്രി അമിത് ഷായമുനഅരവിന്ദ് കെജ് രിവാൾഡൽഹി ജല ബോർഡ്
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies