ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലത്തെത്തി ഇന്ത്യയുടെ വനിതാ നാവികർ; 'പോയിൻ്റ് നെമോ' മുറിച്ചുകടന്ന് INSV തരിണി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലത്തെത്തി ഇന്ത്യയുടെ വനിതാ നാവികർ; ‘പോയിൻ്റ് നെമോ’ മുറിച്ചുകടന്ന് INSV തരിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 12:46 pm IST
FacebookTwitterWhatsAppTelegram

നാവിക സാഗർ പരിക്രമ II ആഗോള പ്രദക്ഷിണത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം മുറിച്ച് കടന്ന് ഇന്ത്യയുടെ വനിതാ നാവികർ. ഇന്ത്യൻ നേവൽ സെയിലിംഗ് വെസൽ (INSV) തരിണിയിലാണ് വനിതാ നാവികർ കരയിൽനിന്നും ഏറെ അകലയെയുള്ള സമുദ്രത്തിലെ ‘പോയിന്റ് നെമോ’ മുറിച്ചുകടന്നത്.

ലെഫ്റ്റനൻ്റ് സിഡിആർ ദിൽന കെയും ലെഫ്റ്റനൻ്റ് സിഡിആർ രൂപ എയുമാണ് കപ്പലിലെ നാവികർ. നാവിക സാഗർ പരിക്രമ II ന്റെ ഭാഗമായി, INSV തരിണി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്രഭാഗത്തിലൂടെ കടന്നുപോയെന്നും വനിതാ നാവികരുടെ യാത്ര പ്രതിരോധശേഷി, ധൈര്യം, സാഹസികത എന്നിവയുടെ തെളിവാണെന്നും ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പോയിൻ്റ് നെമോ, ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണ്. ഇവിടെനിന്നും ഏറ്റവും അടുത്തുള്ള കരയിലേക്കുള്ള അകലം 1,600 മൈൽ ആണ്. ന്യൂസിലാൻഡിനും അൻ്റാർട്ടിക്കയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് പലപ്പോഴും ബഹിരാകാശയാത്രികർക്ക് മാത്രമാണ് എത്താൻ സാധിക്കുന്നത്.

2024 ഒക്ടോബർ 2-ന് ഗോവയിൽ നിന്നാണ് തരിണി യാത്ര ആരംഭിച്ചത്. പര്യവേഷണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി ഡിസംബർ 22-ന് ന്യൂസിലൻഡിലെ ലിറ്റൽട്ടൺ തുറമുഖത്ത് കപ്പൽ എത്തിയിരുന്നു. ഏറ്റവും ദൈർഘ്യമേറിയ യാത്രയ്‌ക്കായി ഈ മാസം ആദ്യം ക്രൂ ലിറ്റൽട്ടണിൽ നിന്ന് ഫോക്ക്‌ലാൻഡ് ദ്വീപുകളിലെ പോർട്ട് സ്റ്റാൻലിയിലേക്ക് പുറപ്പെട്ടു. ഈ ഘട്ടത്തിലെ ദൂരം ഏകദേശം 5,600 നോട്ടിക്കൽ മൈൽ ആണ്.

Tags: INSV TariniNavika Sagar Parikrama IILt Cdr Dilna KLt Cdr Roopa AIsolated place
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies