എല്ലാം ഒറ്റക്കുടക്കീഴിൽ; ടിക്കറ്റ് ബുക്കിം​ഗും സീസൺ പാസും മുതൽ Live ട്രാക്കിംഗും ഭക്ഷണവും വരെ; എല്ലാ റെയിൽവേ സേവനങ്ങളും ഈ ആപ്പിൽ; SwaRail പുറത്തിറക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം ഒറ്റക്കുടക്കീഴിൽ; ടിക്കറ്റ് ബുക്കിം​ഗും സീസൺ പാസും മുതൽ Live ട്രാക്കിംഗും ഭക്ഷണവും വരെ; എല്ലാ റെയിൽവേ സേവനങ്ങളും ഈ ആപ്പിൽ; SwaRail പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 04:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സമ​ഗ്രമായ റെയിൽവേ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ‘സ്വാറെയിൽ’ എന്ന ‘സൂപ്പർആപ്പ്’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കാൻ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് വികസിപ്പിച്ചത്.

SwaRail SuperApp-ന്റെ പ്രധാന സവിശേഷതകൾ:

റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകളുടെ വിവരങ്ങൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ആക്‌സസ് ചെയ്യൽ, സീസൺ പാസുകൾ എടുക്കൽ തുടങ്ങി എല്ലാ സേവനങ്ങളും ഈ ആപ്പ് വഴി ചെയ്യാൻ സാധിക്കും. തത്സമയ പിഎൻആർ സ്റ്റാറ്റസ് ട്രാക്കിംഗ്, സീറ്റ് ലഭ്യത പരിശോധിക്കൽ, ട്രെയിൻ ഷെഡ്യൂളിംഗുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുൽ എന്നീ കാര്യങ്ങൾ ആപ്പ് എളുപ്പമാക്കുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതിലുപരി പാഴ്സൽ, ചരക്കുകൾ എന്നിവ ട്രാക്ക് ചെയ്യുന്നതിനും, ഐആർസിടിസി ഇ-കാറ്ററിംഗിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും, പരാതി പരിഹാരങ്ങൾക്കായി റെയിൽ മദദ് ഉപയോ​ഗിക്കുന്നതിനും ആപ്പ് സഹായിക്കും. എല്ലാ റെയിൽവേ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ സമന്വയിപ്പിച്ച് റെയിൽവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുകയാണ് സ്വാറെയിൽ ആപ്പിന്റെ ലക്ഷ്യം.

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ടെസ്റ്റ് ഫ്ലൈറ്റിലും ബീറ്റാ ടെസ്റ്റിംഗിനായി SwaRail SuperApp പുറത്തിറക്കിയിട്ടുണ്ട്. ആയിരം പേർക്കാണ് ആദ്യഘട്ടത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുക. ഇവർ ഉപയോ​ഗിച്ചതിന് ശേഷം ഫീഡ്ബാക്ക് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്തി പതിനായിരം പേർക്ക് ലഭ്യമാകുന്ന വിധത്തിൽ ആപ്പ് ഒരിക്കൽ കൂടി പുറത്തിറക്കും.

Tags: indian railwaysSwaRail SuperAppSwaRail
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies