കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ: മാർക്ക് ഡിച്ചോക്‌സ്കിയുടെ നിര്യാണത്തിൽ ആർ‌എസ്‌എസ് അനുശോചിച്ചു
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ: മാർക്ക് ഡിച്ചോക്‌സ്കിയുടെ നിര്യാണത്തിൽ ആർ‌എസ്‌എസ് അനുശോചിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 06:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:പ്രശസ്ത ഇൻഡോളജിസ്റ്റും, സംഗീതജ്ഞനും, കാശ്മീരി ശൈവിസതന്ത്ര പണ്ഡിതനും തന്ത്രയുടെയും കാശ്മീർ ശൈവിസത്തിന്റെയും പരിശീലകനുമായ ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിയുടെ നിര്യാണത്തിൽ ആർ‌എസ്‌എസ് അനുശോചിച്ചു.

 

ഇതും വായിക്കുക

പ്രശസ്ത കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ. മാർക്ക് ഡിച്ചോക്‌സ്കി വിടവാങ്ങി

 

രാഷ്‌ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ്‌ ദത്താത്രേയ ഹോസബാളെ എക്‌സിൽ ചെയ്ത പോസ്റ്റിലാണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചത്.

“കാശ്മീർ ശൈവിസത്തിലും തന്ത്രത്തിലും ഉന്നത പണ്ഡിതനായിരുന്ന രാജാനക മാർക്ക് ഡിച്ചോക്‌സ്കിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകൾ നിരവധി ജ്ഞാനാന്വേഷകർക്ക് പ്രകാശം പകർന്നു നൽകി . അദ്ദേഹം പങ്കിട്ട ജ്ഞാനം പോലെ അദ്ദേഹത്തിന്റെ യാത്രയും തിളക്കമുള്ളതാകട്ടെ. ഓം ശാന്തി.”

ആർ എസ് എസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വന്ന കുറിപ്പിൽ പറയുന്നു.

 

Deeply saddened by the passing of Rajanaka Mark Dyczkowski, a towering scholar of Kashmir Shaivism and Tantra. His profound contributions illuminated the path for countless seekers. May his journey beyond be as luminous as the wisdom he shared. Om Shanti.

– Dattatreya Hosabale… pic.twitter.com/4Xn4bhVkPh

— RSS (@RSSorg) February 3, 2025

ഇന്ത്യൻ ആത്മീയ ആധ്യാത്മിക മേഖലയിൽ ആഴത്തിലുള്ള അറിവ് നേടുകയും പ്രചരിപ്പിക്കുകയും ചെയ്ത മാർക്ക് ഡിച്ചോക്‌സ്കിയുടെ വേർപാട് ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെയും ആത്മീയ അന്വേഷകരെയും വളരെയധികം ദുഃഖത്തിലാഴ്‌ത്തി.

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

Tags: Mark DyczkowskiMark S. G. DyczkowskiKashmir ShaivismKashmiri Shaivism
Share
Tweet
SendShare

More News from this section

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

Latest News

വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

ഓണം ബംപര്‍ വില്‍പ്പനയില്‍ ചരിത്ര റെക്കോര്‍ഡ്; 90 ലക്ഷത്തില്‍ 89.85 ലക്ഷവും വിറ്റു, 30 കോടിയുടെ ഭാഗ്യശാലി ആരാകും?

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ലഹരിയിൽ യുവാവിന്റെ അതിക്രമം; സ്വന്തം വീടിന് തീയിട്ടു, ഭാഗികമായി കത്തി നശിച്ചു

‘സര്‍ക്കാര്‍ എനിക്ക് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’; ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളിയ്‌ക്ക് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് മീരാബായി ചാനു

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies