പുഴുങ്ങിയ മുട്ടകൾ അഴുക്കുചാലിന് സമീപം; ദിവസങ്ങളോളം പഴക്കമുള്ള കോഴിയിറച്ചി; ചിഞ്ഞ് ദുർ​ഗന്ധം വമിക്കുന്ന പച്ചക്കറികൾ; റസ്റ്റോറന്റിൽ പരിശോധന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുഴുങ്ങിയ മുട്ടകൾ അഴുക്കുചാലിന് സമീപം; ദിവസങ്ങളോളം പഴക്കമുള്ള കോഴിയിറച്ചി; ചിഞ്ഞ് ദുർ​ഗന്ധം വമിക്കുന്ന പച്ചക്കറികൾ; റസ്റ്റോറന്റിൽ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 01:56 pm IST
FacebookTwitterWhatsAppTelegram

​ഗുണനിലവാരമുള്ള ഭക്ഷണം ഏതൊരു പൗരന്റേയും അവകാശമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇതൊന്നും വേണ്ടവിധം പ്രവർത്തിക്കാറില്ല. ​ഗുരുതരമായ ഭക്ഷ്യവിഷബാധയോ മരണമോ റിപ്പോർട്ട് ചെയ്താൽ ഒരാഴ്ച റെ‍യ്ഡെന്ന പ്രഹസനം ഉണ്ടാകും. മിക്ക സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി.

അടുത്തിടെ തെലങ്കാനയിലെ നാരായണഗുഡയിൽ റസ്റ്റോറന്റുകളിൽ ഭക്ഷ്യ സുരക്ഷാ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചി കവറുകളിൽ ആക്കി കൂട്ടിയിട്ടിരിക്കുന്നു.  പാറ്റകളും പ്രാണികളും ഓടിക്കളിക്കുകയാണ്. ചിഞ്ഞതും ദുർ​ഗന്ധം വമിക്കുന്നതുമായ വഴുതനയും കോളിഫ്‌ളവറും സ്റ്റോർ റൂമിൽ കൂട്ടിയിട്ടിരിക്കുകയാണ്. മസാലപ്പൊടികൾ മുതൽ സിന്തറ്റിക്ക് കളർ വരെ 2023ൽ കാലാവധി കഴിഞ്ഞതാണ്. കമ്പനികളിൽ നിന്നും കുറഞ്ഞ വിലയ്‌ക്ക് വാങ്ങി സൂക്ഷിച്ചവയെന്നാണ് സൂചന.

𝗛𝗼𝘁𝗲𝗹 𝗔𝘀𝗵𝗼𝗸𝗮, 𝗟𝗮𝗸𝗱𝗶𝗸𝗮𝗽𝘂𝗹
03.02.2025

* Kitchen walls and floor were found to be untidy. Foul smell observed.

* Cockroach infestation was observed in the kitchen.

* Vessels in kitchen and refrigerator were found to be rusty.

* Synthetic food colours was… pic.twitter.com/SNCZ3G0WKE

— Commissioner of Food Safety, Telangana (@cfs_telangana) February 3, 2025

വേവിച്ച മുട്ടകൾ “അഴുക്കുചാലുകൾക്ക് സമീപം മൂടിവയ്‌ക്കാതെ” സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി അറ്റക്കുറ്റപ്പണി നടത്താതെ അടുക്കളയുടെ ചുമരുകും തറയും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. റഫ്രിജറേറ്ററിലും അടുക്കളയിലും സൂക്ഷിച്ചിരുന്ന പാത്രങ്ങൾ തുരുമ്പിച്ചതായും പരിശോധനയിൽ കണ്ടെത്തി. 140 ജീവനക്കാർ റെസ്റ്റോറന്റിലുണ്ടെന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്.

𝗛𝗼𝘁𝗲𝗹 𝗔𝘀𝗵𝗼𝗸𝗮, 𝗟𝗮𝗸𝗱𝗶𝗸𝗮𝗽𝘂𝗹
03.02.2025

* Kitchen walls and floor were found to be untidy. Foul smell observed.

* Cockroach infestation was observed in the kitchen.

* Vessels in kitchen and refrigerator were found to be rusty.

* Synthetic food colours was… pic.twitter.com/SNCZ3G0WKE

— Commissioner of Food Safety, Telangana (@cfs_telangana) February 3, 2025

സംഭവം ഹൈദരബാദിലാണെങ്കിലും കേരളത്തിലെ മിക്ക ഹോട്ടലുകളിൽ നടക്കുന്നതും ഇതാണ്. എന്നാൽ കൃത്യമായ പരിശോധയില്ലാത്തതിനാൽ കണ്ടെത്തുന്നില്ലെന്ന് മാത്രം.

Tags: hotelraidQuality food
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies