ക്രിക്കറ്റ് അറിയാത്തവർ പോലും ചോദിച്ച് പോകും, എല്ലാത്തിനും കാരണം സഞ്ജുവിന്റെ ഈഗോ: മുൻ ഇന്ത്യൻ താരം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് അറിയാത്തവർ പോലും ചോദിച്ച് പോകും, എല്ലാത്തിനും കാരണം സഞ്ജുവിന്റെ ഈഗോ: മുൻ ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 06:17 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിൽ മോശം ഫോം തുടർന്ന ഓപ്പണർ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തുടർച്ചയായി ഷോട്ട് ബോളുകളിൽ പുറത്താകാനുള്ള കാരണം സഞ്ജുവിന്റെ ഈഗോയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പേസർമാരുടെ ഷോട്ട് ബോളുകൾ നേരിടുന്നതിൽ പരാജയപ്പെട്ട സഞ്ജു ചെറിയ സ്കോറുകളിൽ പുറത്തായിരുന്നു.

താരം ഈ രീതിയാലാണ് തുടർന്നും കളിക്കുന്നതെങ്കിൽ യശസ്വി ജയ്‌സ്വാളിനെ പോലുള്ള യുവതാരങ്ങൾ ഈ സ്ഥാനം കയ്യടക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിന് അവസരം ലഭിക്കാത്തതിനെ ചോദ്യം ചെയ്യുന്നവരെയും നിശബ്ദരാക്കുന്ന തരത്തിലാണ് സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. “എത്ര ഷോട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്. അതാണ് എല്ലാ കളികളിലും ഒരേ രീതിയിൽ പുറത്തായത്, ക്രിക്കറ്റ് അറിയാത്തവർ പോലും ഇത് കണ്ടാൽ ചോദിച്ച് പോകും,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

ടി20 ക്യാപ്റ്റൻ സൂര്യകുമാറിനെയും ശ്രീകാന്ത് കണക്കിന് വിമർശിച്ചു. സൂര്യയും തുടർച്ചയായി ഒരേഷോട്ടിന് മുതിർന്നാണ് പുറത്താകുന്നതെന്നും ഇന്ത്യ പരമ്പര ജയിച്ചതുകൊണ്ടാണ് ക്യാപ്റ്റനെതിരെ അധികം വിമർശനങ്ങൾ ഉയരാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഷോട്ടുകൾ ഐപിഎല്ലിൽ കളിക്കാനാകുമെന്നു അവിടെ ഇത്രയും വേഗത്തിൽ പന്തെറിയുന്നവർ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു താരങ്ങളും തങ്ങളുടെ ബാറ്റിങ്ങിൽ തിരുത്തലുകൾ വരുത്താൻ തയാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

 

Tags: sanju samsonSuryakumar YadavKrishnamachari Srikkanth
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies