ഷൂട്ടിം​ഗിനിടെ തീപിടിത്തം, ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ടിം​ഗിനിടെ തീപിടിത്തം, ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 08:04 pm IST
Facebook
Twitter
WhatsAppTelegram

ഷൂട്ടിം​ഗിനിടെ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളലേറ്റു. കേസരി വീർ ലെജൻ്റ് ഓഫ് സോംനാഥ് എന്ന
പിരീഡ് ഡ്രാമ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന്റെ ദേഹത്ത് അ​ഗ്നി പടർന്നത്. മുംബൈയിലെ ഒരു ഫിലിം സിറ്റിയിൽ നടന്ന ഷൂട്ടിം​ഗിനിടെയായിരുന്നു അപകടം.

തുടകളിലാണ് അരയ്‌ക്ക് താഴെയും കൈതണ്ടയിലുമാണ് പൊള്ളലേറ്റത്. കരിമരുന്ന് ഉപയോ​ഗിച്ചുള്ള സ്ഫോടനത്തിനിടെയാണ് പൊള്ളലേറ്റത്. നിർണായക രം​ഗത്തിൽ സ്ഫോടനത്തിന് മുകളിലൂടെ പ‍‌ഞ്ചോളി ചാടുന്നതിനിടെയാണ് പൊള്ളലേറ്റത്. നേരത്തെ തീരുമാനിച്ചതിലും നേരത്തെ സ്ഫോടനം നടക്കുകയായിരുന്നു. ഇതാണ് താരത്തിന് പരിക്കേൽക്കാൻ കാരണം. കൂടുതൽ കരിമരുന്ന് ഉപയോ​ഗിച്ചതിനാൽ തീപിടിത്തം രൂക്ഷമാവുകയായിരുന്നു.

നടന്റെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഒരു മെഡിക്കൽ സംഘം സെറ്റിൽ ഉണ്ടായിരുന്നുവെന്നും ഇൻസൈഡർ വെളിപ്പെടുത്തി. കരിമരുന്ന് സ്ഫോടനത്തിന്റെ കഠിനമായ വേദന ഉണ്ടായിരുന്നിട്ടും, സൂരജ് ഇടവേള എടുക്കാൻ വിസമ്മതിക്കുകയും ഷൂട്ടിംഗ് തുടരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Tags: FilmingSOORAJsuffersWhileburnsseverePancholi
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies