കൊള്ളയും കൊലയും അക്രമ പരമ്പരയും; സ്വീഡനെ അമ്മാനമാടി മുസ്ലീം കുടിയേറ്റ സംഘങ്ങൾ; നിയന്ത്രണം നഷ്ടമായെന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊള്ളയും കൊലയും അക്രമ പരമ്പരയും; സ്വീഡനെ അമ്മാനമാടി മുസ്ലീം കുടിയേറ്റ സംഘങ്ങൾ; നിയന്ത്രണം നഷ്ടമായെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 12:16 pm IST
FacebookTwitterWhatsAppTelegram

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ഒറെബ്രോയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പത്ത് പേർ വെടിയേറ്റ് മരിച്ചു. ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമികയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ അക്രമസംഭവം റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയയാൾ സിറിയൻ വംശജനാണെന്നാണ് റിപ്പോർട്ട്.

ജനുവരിയിൽ മാത്രം സ്വീഡനിൽ 31 സ്ഫോടനങ്ങളും ഒരു കൊലപാതകവും നടന്നു. കഴിഞ്ഞ വർഷം ഓരോ 24 മണിക്കൂറിനിടയിലും വെടിവെയ്പ്പുകളും മൂന്ന് ദിവസങ്ങൾ ഇടവിട്ട് ബോംബ് സ്ഫോടനങ്ങളും സ്വീഡനിലുണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, ബാൾക്കൻ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണ് അക്രമസംഭവങ്ങൾക്ക് പിന്നിൽ. ഇത് സ്വീഡൻ വളരെക്കാലമായി നേരിടുന്ന പ്രശ്നമാണെന്നും അക്രമപരമ്പരകൾക്ക് മേൽ ഭരണകൂടത്തിന് നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നും സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു.

ഇസ്ലാമിക രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ് സ്വീഡനിലെ ഗുണ്ടാസംഘങ്ങളിൽ അധികവും. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരുന്ന സ്വീഡനെ രണ്ട് തലമുറകൾക്കുള്ളിൽ യൂറോപ്പിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാക്കി മാറ്റിയത് വൻതോതിലുള്ള ഇസ്ലാമിക കുടിയേറ്റമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വീഡനിലെ വസതിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമിക ഇസ്ലാമിസ്റ്റുകളുടെ പ്രധാന ശത്രുവായിരുന്നു.ഇറാഖിൽ നിന്ന് സ്വീഡനിൽ അഭയം തേടിയ ആക്ടിവിസ്റ്റായിരുന്നു മോമിക. എക്സ്-മുസ്ലീമായ അദ്ദേഹം ഇസ്ലാമിന്റെ കടുത്ത വിമർശകനായിരുന്നു. അതിന്റെ പേരിൽ നിരവധി വധഭീഷണികളും നേരിട്ടിരുന്നു.

Tags: MurderswedenviolencegoonsSalwan MomikaMuslim immigrants
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies