പ്രചാരണത്തിനിടെ സ്ത്രീയ്ക്ക് 'ഫ്‌ളൈയിങ് കിസ്' നൽകി; AAP എംഎൽഎ ദിനേശ് മൊഹാനിയക്കെതിരെ കേസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രചാരണത്തിനിടെ സ്ത്രീയ്‌ക്ക് ‘ഫ്‌ളൈയിങ് കിസ്’ നൽകി; AAP എംഎൽഎ ദിനേശ് മൊഹാനിയക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 01:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിനും ഫ്‌ളൈയിങ് കിസ് നൽകിയതിനുമാണ് കേസ്. സംഗം വിഹാറിൽ നിന്നുള്ള ആം ആദ്മി എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡനം, ലൈംഗിക അധിക്ഷേപം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൊഹാനിയ തനിക്ക് നേരെ ഫ്‌ളൈയിങ് കിസ് പറത്തിയതായി സ്ത്രീ പരാതിയിൽ ആരോപിച്ചു. ഇത് തെളിയിക്കുന്ന സംഭവത്തിന്റെ വീഡിയോയും ഇവർ പരാതിക്കൊപ്പം നൽകി. ഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് എഎപി നേതാവിനെതിരെ പരാതി ഉയർന്നുവന്നിരിക്കുന്നത്. സംഗം വിഹാറിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ മൊഹാനിയ വീണ്ടും തന്റെ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല മൊഹാനിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം, തന്റെ നിയോജകമണ്ഡലത്തിലെ റോഡരികിലെ പഴക്കച്ചവടക്കാരനെ അസഭ്യം പറഞ്ഞതിന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അടഞ്ഞുകിടന്ന അഴുക്കുചാലിന് മുന്നിലാണ് അയാൾ തന്റെ കട നടത്തിയിരുന്നതെന്നും അതിനാൽ പഴക്കച്ചവടക്കാരനോട് മാറിനിൽക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു മോഹനിയ വിശദീകരിച്ചത്.

Tags: womenPOLICE CASEAAP MLAElection campaignDinesh MohaniyaAam Aadmi Party (AAP)flying kisses
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies