ശന്തനുവിനെ കൈവിടാതെ ടാറ്റ ​ഗ്രൂപ്പ്; രത്തൻ ടാറ്റയുടെ കൊച്ചു സുഹൃത്തിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശന്തനുവിനെ കൈവിടാതെ ടാറ്റ ​ഗ്രൂപ്പ്; രത്തൻ ടാറ്റയുടെ കൊച്ചു സുഹൃത്തിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 05:49 pm IST
FacebookTwitterWhatsAppTelegram

അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്തനും മാനേജരുമായ ശന്തനു നായിഡുവിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം. ടാറ്റാ മോട്ടോഴ്‌സിൽ ജനറൽ മാനേജരും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് മേധാവിയുമായാണ് ശന്തനുവിനെ നിയമിച്ചിരിക്കുന്നത്. തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ ശന്തനു ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

കമ്പനിയുമായുള്ള തന്റെ വ്യക്തി ബന്ധത്തെക്കുറിച്ചും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. എന്റെ അച്ഛൻ ടാറ്റ മോട്ടോഴ്‌സ് പ്ലാന്റിൽ നിന്ന് വെള്ള ഷർട്ടും നേവി പാന്റും ധരിച്ച് വരുമ്പോൾ ജനാലയ്‌ക്കരികിൽ ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കുന്നത് എനിക്ക് ഓർമ്മയുണ്ടെന്ന് ശന്തനു പറഞ്ഞു. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്ന ടാറ്റ നാനോ കാറിനൊപ്പമുള്ള ഫോട്ടോയും ശന്തനു പങ്കുവെച്ചിട്ടുണ്ട്.

രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ കപ്പ് കേക്കിന് മുൻപിൽ ബർത്ത് ഡേ ആഘോഷിച്ച ഒരു ദൃശ്യം പുറത്ത് വന്നതോടെയാണ് ശന്തനുവിനെ കുറിച്ച് ആളുകൾ അന്വേഷിച്ച് തുടങ്ങിയത്. ടാറ്റയുടെ പേഴ്‌സണൽ അസിസ്റ്റന്റും, ബിസിനസ് ജനറൽ മാനേജരുമായാണ് 29കാരനായ ശന്തനു പ്രവർത്തിച്ചത്.

പൂനെയിൽ ജനിച്ചു വളർച്ച ശന്തനു, 2014ൽ സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കി. 2016ൽ കോർണൽ ജോൺസൺ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. പഠനം പൂർത്തിയാക്കിയ ശേഷം ടാറ്റ എൽക്സിയിൽ ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയറായാണ് കരിയറിന് തുടക്കമിടുന്നത്.

 

Tags: Tata motorsShantanu Naidu
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies