തലയുടെ വിളയാട്ടം; ആക്ഷൻ സീനുകൾ ഗംഭീരം; 2 വർഷത്തിന് ശേഷമുള്ള അജിതിന്റെ കിടിലം തിരിച്ചുവരവ്; പ്രതീക്ഷ കാത്തോ വിടാമുയർച്ചി...?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തലയുടെ വിളയാട്ടം; ആക്ഷൻ സീനുകൾ ഗംഭീരം; 2 വർഷത്തിന് ശേഷമുള്ള അജിതിന്റെ കിടിലം തിരിച്ചുവരവ്; പ്രതീക്ഷ കാത്തോ വിടാമുയർച്ചി…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 11:21 am IST
Facebook
Twitter
WhatsAppTelegram

അജിത് നായകനായി തിയേറ്ററിലെത്തിയ വിടാമുയർച്ചിയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. രണ്ട് വർഷത്തിന് ശേഷമുള്ള അജിതിന്റെ ​ഗംഭീര തിരിച്ചുവരവാണ് വിടാമുയർച്ചി എന്നാണ് ആരാധകർ പറയുന്നത്. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. അതേസമയം പ്രതീക്ഷിച്ച രീതിയിലുള്ളതൊന്നും ചിത്രത്തിൽ ഇല്ലെന്നാണ് ചിലർ പറയുന്നത്.

‘ഇമോഷൻസും ആക്ഷൻസും ചേർന്ന അടിപൊളി ചിത്രമാണ് വിടാമുയർച്ചി. ആക്ഷൻ രം​ഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. പശ്ചാത്തല സം​ഗീതവും മേക്കിം​ഗുമാണ് ഹൈലെറ്റ്. തൃഷയുടെയും അർജുന്റെയും പ്രകടനവും ​ഗംഭീരമായിരുന്നു. ക്ലാസും മാസും ചേർന്ന വേറെ ലെവൽ പടമാണിത്’.

‘തൃഷയുമായുള്ള കോമ്പിനേഷൻ സീനുകളെല്ലാം മനോഹരമായിരുന്നു. മേക്കിം​ഗാണ് എടുത്തുപറയേണ്ടത്. ഇതുവരെ കണ്ട സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുരുദ്ധിന്റെ സം​ഗീതമെല്ലാം നന്നായിരുന്നു. ഒരു ഇം​ഗ്ലീഷ് സിനിമ കാണുന്ന ഫീലിം​ഗാണ്. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണിത്. ഓരോ സീനും വെറൈറ്റിയായാണ് എടുത്തിരിക്കുന്നതെന്നും’ പ്രേക്ഷകർ പ്രതികരിച്ചു.

തമിഴ് പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യതയാണ് വിടാമുയർച്ചിക്ക് ലഭിക്കുന്നത്. തലയുടെ മാസ് ചിത്രത്തെ ഏറ്റെടുത്തുവെന്ന് ആരാധകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. രാവിലെ ആറ് മണി മുതൽ തമിഴ്നാട്ടിൽ പ്രദർശനം ആരംഭിച്ചിരുന്നു. ആദ്യ ഷോയിൽ തന്നെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ ആരാധകതിരക്കാണ് അനുഭവപ്പെട്ടത്. ചെന്നൈയിൽ ഒമ്പത് മണിക്കായിരുന്നു ആ​ദ്യ ഷോ. ആദ്യ പകുതിക്ക് ശേഷം
ഏറെ ആവേശത്തോടെയാണ് ചെന്നൈയിൽ പ്രേക്ഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

Tags: movieajithVIDAMUYARCHI
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies