കുടുംബക്കാർക്ക് പോലും ആളെ വല്യ പിടിയില്ല!! 500 കോടിയുടെ സ്വത്ത് മോഹിനി മോഹൻ ദത്തയ്ക്ക്; രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ വൻ ട്വിസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബക്കാർക്ക് പോലും ആളെ വല്യ പിടിയില്ല!! 500 കോടിയുടെ സ്വത്ത് മോഹിനി മോഹൻ ദത്തയ്‌ക്ക്; രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ വൻ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 03:46 pm IST
FacebookTwitterWhatsAppTelegram

അന്തരിച്ച ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വിൽപത്രം സംബന്ധിച്ച് വിശദാംശങ്ങൾ മാസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ, മാനേജർ ശന്തനു നായിഡു, അടുത്ത സഹായികൾ, വളർത്തുനായ ടിറ്റോ തുടങ്ങിയവരുടെ പേരുകളാണ് വിൽപത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്.

എന്നാൽ രത്തൽ ടാറ്റയുടെ ആസ്തിയുടെ മൂന്നിലൊന്ന് പോകുന്നത് ഇതുവരെ അജ്ഞാതായിരുന്നു ഒരു വ്യക്തിക്കാണ്. ജംഷഡ്പൂർ സ്വദേശിയായ മോഹിനി മോഹൻ ദത്തയെ ആരാണെന്ന് തിരയുകയാണ് മാദ്ധ്യമങ്ങൾ.  500 കോടിയില്‍ പരം രൂപയുടെ സ്വത്തുകള്‍ അദ്ദേഹം ദത്തയ്‌ക്കായി നീക്കിവയ്ച്ചിരിക്കുന്നുവെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

താജ് സര്‍വീസസ് വിഭാഗത്തിന് കീഴിലുള്ള താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ഭാഗമായി മാറിയ സ്റ്റാലിയന്‍ ട്രാവല്‍ ഏജന്‍സിയുടെ സഹ ഉടമയാണ് മോഹിനി മോഹൻ ദത്ത.

2013 ലാണ് സ്റ്റാലിയോണ്‍ താജ് സര്‍വീസസുമായി ലയിച്ചത്. അന്ന് സ്റ്റാലിയോണില്‍ ദത്തയ്‌ക്കും കുടുംബത്തിനും 80 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു. സ്റ്റാലിയന്റെ 20 ശതമാനം ഓഹരിയാണ് ടാറ്റ ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയത്. രത്തന്‍ ടാറ്റയുടെ ഏറ്റവും അടുത്ത വൃത്തങ്ങളില്‍ ഏറ്റവും സ്വാധീനിമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു ദത്തയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മോഹിനി മോഹൻ ദത്തയും രത്തൻ ടാറ്റയും

ഇതുവരും തമ്മിൽ ആറ് പതിറ്റാണ്ടിന്റെ ബന്ധമുണ്ടെന്നാണ് വിവരം.  ജംഷഡ്പൂരിലെ ഡീലേഴ്സ് ഹോസ്റ്റലിൽ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും രത്തൻ ടാറ്റായുടെ സംസ്കാരചടങ്ങിൽ ദത്ത വെളിപ്പെടുത്തിയിരുന്നു. 2024 ഡിസംബറിൽ മുംബൈയിലെ  നടന്ന രത്തൻ ടാറ്റയുടെ ജന്മദിന ആഘോഷങ്ങളിൽ ദത്ത പങ്കെടുത്തിരുന്നുവെന്നും  റിപ്പോർട്ടുണ്ട്.

Tags: ratan tataWillMohini mohan dutta
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies