പ്ലാസ്റ്റിക് ഉപയോഗം പ്രോൽസാഹിപ്പിക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്; പിന്തുണച്ച് ഇലോൺ മസ്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്ലാസ്റ്റിക് ഉപയോഗം പ്രോൽസാഹിപ്പിക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്; പിന്തുണച്ച് ഇലോൺ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 11:35 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോൽസാഹിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. പേപ്പർ സ്ട്രോകൾ വ്യാപകമാക്കാനുള്ള മുൻ പ്രസിഡന്റ് ജോബൈഡന്റെ നിലപാടിനെ മണ്ടത്തരമെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.  ബൈഡന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടിവിൽ ട്രംപ് അടുത്താഴ്ച ഒപ്പിടും. ട്രംപിനെ പിന്തുണച്ച് ഇലോൺ മസ്ക് രംഗത്തെത്തി.

2020ൽ പ്രഖ്യാപിച്ച നിലപാടാണ് രണ്ടാം ഊഴത്തിൽ ട്രംപ് നടപ്പാക്കാൻ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോ​ഗം കുറക്കാനുള്ള ശ്രമങ്ങൾ ആ​ഗോള തലത്തിൽ നടക്കുന്നതിനിടെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുകയെന്ന മുദ്രാവാക്യവുമായി ട്രംപ് എത്തിയിരിക്കുന്നത്.

ഭക്ഷണ മേഖലയിൽ അടക്കം ഒറ്റതവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി ഉപേക്ഷിക്കാൻ ബൈഡൻ ഭരണകൂടം  തീരുമാനമെടുത്തിരുന്നു. അധികേരമേറ്റെടുത്തതിന് ശേഷം ആ​ഗോള താപം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയിൽ നിന്നും ട്രംപ് പിൻമാറിയിരുന്നു. ഇതിന് പിന്നാലെയെന്ന പ്ലാസ്റ്റിക്കിലേക്ക് മടങ്ങുകയെന്ന മുദ്രാവാക്യവുമായി ട്രംപ് എത്തിയിരിക്കുന്നത്.

Tags: donald trumpplastic
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies