സ്കൈ ഡൈവിങ്ങിനിടെ ബോധരഹിതനായി, 4,000 അടി ഉയരത്തിൽ നിന്ന് താഴേക്ക്; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സഹയാത്രികർ; വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്കൈ ഡൈവിങ്ങിനിടെ ബോധരഹിതനായി, 4,000 അടി ഉയരത്തിൽ നിന്ന് താഴേക്ക്; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സഹയാത്രികർ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 12:16 pm IST
FacebookTwitterWhatsAppTelegram

കണ്ടിരിക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന ഒരു സ്കൈ ഡൈവിംഗ് വീഡിയോ ആണിപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഫ്രീ ഫാൾ ചെയ്യുന്ന സമയത്ത് ആകാശത്തുവച്ച് ബോധം നഷ്ടമാകുന്ന സ്‌കൈ ഡൈവറെ ഒപ്പമുള്ളവർ ചേർന്ന് രക്ഷപ്പെടുത്തുന്ന സാഹസിക വീഡിയോ ആണിത്. സംഭവം 2015 ൽ നടന്നതാണെങ്കിലും വീഡിയോ വീണ്ടും സമൂഹമദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആകാശപറക്കലിനിടെ ബോധം നഷ്‌ടമായ ക്രിസ്റ്റഫർ ജോൺസ് അബോധാവസ്ഥയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങി വീഴുകയായിരുന്നു. വായുവിൽ ഉയർന്നും താഴ്ന്നും മറിഞ്ഞും നീങ്ങിയ ക്രിസ്റ്റഫറെ സമയോചിതമായി ഇടപെട്ട സഹ സ്കൈഡൈവറും ഇൻസ്ട്രക്ടറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവർ വായുവിലൂടെ തങ്ങളുടെ അടുത്തേക്കെത്തിയ ക്രിസ്റ്റഫറിന്റെ ലാൻഡിംഗ് ക്രമീകരിച്ച് റിപ്പ് കോഡ് വലിച്ച് പാരച്യൂട്ട് ഉയർത്തി. ഇതോടെ സ്‌കൈ ഡൈവർ സുരക്ഷിതമായി നിലത്ത് ലാൻഡ് ചെയ്തു.

2015 ൽ ഓസ്‌ട്രേലിയയിലെ പെർത്തിലാണ് സംഭവം. ഹെൽമെറ്റ് ക്യാമറ ധരിച്ച ഇൻസ്ട്രക്ടർ ഷെൽഡൺ മക്ഫാർലെയ്ൻ ഏകദേശം 4,000 അടി ഉയരത്തിൽ വച്ചാണ് ഈ സാഹസിക രക്ഷാദൗത്യം നടത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട പലരും ഇൻസ്ട്രക്ടറുടെ മനഃസാന്നിധ്യത്തെ പ്രശംസിച്ചു. സാഹസിക കായിക വിനോദങ്ങൾക്കിടയിൽ ഇത്തരം അപകടങ്ങളും പതിയിരിപ്പുണ്ടെന്ന് ചിലർ ഓർമ്മിപ്പിച്ചു.

Man has seizure while skydiving and gets saved by fellow skydiver during a free fall pic.twitter.com/1hZxj3nR8g

— Crazy Clips (@crazyclipsonly) February 7, 2025

Tags: SkydivingDramatic Rescuesocial mediarescueseizureinstructorvedio
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies