ഈ ഡോക്ടർ കുളിച്ചിട്ട് 5 വർഷം!! സ്ഥിരമായി കുളിക്കുന്നത് ഹാനികരം, ശരീരത്തിന് ദുർ​ഗന്ധമെന്നത് വെറും തോന്നലെന്നും വാദം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ഡോക്ടർ കുളിച്ചിട്ട് 5 വർഷം!! സ്ഥിരമായി കുളിക്കുന്നത് ഹാനികരം, ശരീരത്തിന് ദുർ​ഗന്ധമെന്നത് വെറും തോന്നലെന്നും വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 01:37 pm IST
FacebookTwitterWhatsAppTelegram

കുളിക്കാൻ മടിയുള്ള കുട്ടികളെ വികൃതി കുട്ടികളായാണ് വീട്ടുകാർ കാണാറ്. കളി കഴിഞ്ഞെത്തുമ്പോൾ കുളിക്കാതെ ഭക്ഷണം തരില്ലെന്നും വീട്ടിൽ കയറ്റില്ലെന്ന ‘ഭീഷണി’യും എത്താറുണ്ട്. കുട്ടിക്കാലത്ത് തന്നെ വ്യക്തി ശുചിത്വത്തിന്റെ പ്രധാന്യം കുട്ടികളിൽ ഊട്ടിഉറപ്പിക്കാൻ കൂടിയാണ് മാതാപിതാക്കളുടെ ഈ കടുംപിടുത്തം.

ഡോക്ടർമാരും കുളിയെ കുറിച്ച് വാചാലരാകാറുണ്ട്. എന്നാൽ കുളിയിൽ യാതൊരു കാര്യവുമില്ലെന്നും താൻ കുളിക്കാറില്ലെന്നും പറയുന്ന ഡോക്ടറുമുണ്ട്. യുഎസിലെ പൊതുജനാരോ​ഗ്യ വിദ​ഗ്ധനായ ജെയിംസ് ഹംബ്ലിനാണ് അഞ്ചുവർഷമായി കുളിക്കാത്ത ആ ഡോക്ടർ. കുളിക്കാത്തതിന്റെ പേരിൽ തന്റെ ശരീരത്തിന് ദുർ​ഗന്ധമില്ലെന്നും അങ്ങനെയുള്ള തോന്നലുകളെല്ലാം തെറ്റാണെന്നും വാദിക്കുകയാണ് അദ്ദേഹം.  ഷാംപൂ, സോപ്പ് തുങ്ങിയ വസ്തുക്കളെല്ലാം ഉപയോഗശൂന്യമാണെന്നും അവ ശരീരത്തെ ദോഷകരമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

കുളിയുടെ ആവശ്യകത മനസ്സിലാക്കാനായാണ് താൻ കുളിക്കാതിരുന്നതെന്ന് ഡോക്ടർ പറയുന്നു. വ്യക്തി ശുചിത്വത്തെ വെല്ലുവിളിക്കുക എന്നതല്ല തന്റെ ലക്ഷ്യം. മറിച്ച് ശരീരം വൃത്തിയാക്കാൻ സോപ്പും ഷാംപുവും വേണമെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാൻ വേണ്ടിയാണ് ശ്രമം. വ്യായാമം കഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന വിയർപ്പുകളും ഉപ്പുരസവും നീക്കാൻ വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞിരുന്നുവെന്നും ഡോക്ടർ പറയുന്നു.

സോപ്പും ഷാംപൂവും ഉപയോഗിച്ച് ശരീരം ഇടയ്‌ക്കിടെ കഴുകുന്നതിലൂടെ  ചർമ്മം സ്വാഭാവികമായും വരണ്ടതായിത്തീരുന്നു. കൂടാതെ സോപ്പ്, ഷാംപൂ എന്നിവ  ചർമ്മത്തിലെ സ്വാഭാവികമായി ഉണ്ടാകുന്ന കൊഴുപ്പ്, ലിപിഡുകൾ, മറ്റ് എണ്ണകൾ എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു.

കുളിച്ചില്ലെങ്കിൽ ശരീരത്തിൽനിന്ന് ദുർഗന്ധം വമിക്കും എന്നാണ് എല്ലാവരുടെയും സങ്കല്പം. എന്നാൽ കുളിക്കാതിരിക്കുന്നതോടെ, ശരീരം അതുമായി പൊരുത്തപ്പെടുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ചർമത്തിൽ കോടിക്കണക്കിന് സൂക്ഷ്മാണുക്കളുണ്ട്. സോപ്പും മറ്റും ഉപയോഗിച്ച് കഴുകിക്കൊണ്ട് അവയെ നശിപ്പിക്കുന്നത് നല്ലതല്ലെന്നും ഡോക്ടർ പറയുന്നു.

Tags: BATHING
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies