ജാമിയ മലയാളി ഹൽഖ; നിരോധിത സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ സ്ലീപ്പർ സെൽ; മലയാളി വിദ്യാർത്ഥികൾ ഐബിയുടെ നിരീക്ഷണത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാമിയ മലയാളി ഹൽഖ; നിരോധിത സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ സ്ലീപ്പർ സെൽ; മലയാളി വിദ്യാർത്ഥികൾ ഐബിയുടെ നിരീക്ഷണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 04:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ രൂപീകരിച്ച വിദ്യാർത്ഥി കൂട്ടായ്മയായ ജാമിയ മലയാളി ഹൽഖ ഐബിയുടെ നിരീക്ഷണത്തിൽ. നിരോധിത സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ സ്ലീപ്പർ സെല്ലുകളാണ് പുതിയ പേരിൽ രംഗപ്രവേശം ചെയ്തിട്ടുള്ളത്. ജാമിയ മിലിയയിലും ഡൽഹി സർവകലാശാലയിലുമുള്ള കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷിച്ച് വരികയാണ്.

ഇസ്രയേലിനു നേരെ ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ഭീകരാക്രമണത്തെ ന്യായികരിച്ച് കൊണ്ട് സംസാരിക്കുന്ന മുസ്ലീം വിദ്യാർത്ഥിനിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഹമാസിന്റെ ഭീകരാക്രമണം കാരണം പലസ്തീൻ രാജ്യം അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയാറായെന്നും ഹമാസിനെ തകർക്കാൻ കഴിയില്ലെന്നു യൂറോപ്യൻ രാഷ്‌ട്ര ത്തലവന്മാർക്ക് ബോധ്യമായെന്നുമാണു പ്രചരണം.

ഇവരുടെ ഇൻസ്റ്റ​ഗ്രാം പേജും നിരീക്ഷണത്തിലാണ്. ക്യാമ്പസിനുള്ളിൽ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നതാണ് ഇവരുടെ വീഡിയോയിലെ ശൈലി.  വീഡിയോയിലെല്ലാം  പലസ്തീനും സമാന വിഷയങ്ങളുമാണ് നിറയുന്നത്.

 

View this post on Instagram

 

A post shared by JAMIA MALAYALI HALQA (@jamia.malayali.halqa)

Tags: Jamiya milia Islamiya UniversityJamiya miliya Halqua
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies