വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് നൽകി, ക്രൂര മർദ്ദനം; SFI യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് വിദ്യാർത്ഥി;കാര്യവട്ടം കോളേജിൽ റാഗിംഗ് പരാതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് നൽകി, ക്രൂര മർദ്ദനം; SFI യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് വിദ്യാർത്ഥി;കാര്യവട്ടം കോളേജിൽ റാഗിംഗ് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 09:09 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥി ബിൻസ് ജോസഫാണ് കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. അന്വേഷണം നടത്തിയ കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി പരാതിയിൽ കഴമ്പുണ്ടെന്നും സ്ഥിരീകരിച്ചു. തുടർന്ന് പ്രിൻസിപ്പൽ പരാതി പൊലീസിന് കൈമാറി.

മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ എസ്എഫ്ഐ പ്രവർത്തകരാണ് വിദ്യാർത്ഥിയെ മർദ്ദനത്തിരനിരയാക്കിയത്. എസ്എഫ്ഐ പ്രവർത്തകരായ വേലു, പ്രിൻസ്, അനന്ദൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നീ ഏഴുപേർക്കെതിരെയാണ് പരാതി. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി റൂമിൽ വച്ചായിരുന്നു സംഭവം. ഇവർ വസ്ത്രങ്ങൾ വലിച്ചുകീറുകയും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്ന് വിദ്യാർത്ഥി പറഞ്ഞു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കുപ്പിവെള്ളത്തിൽ തുപ്പിയിട്ട ശേഷം നൽകി കുടിപ്പിച്ചു. തലയിൽ മുളവടികൊണ്ട് മർദ്ദിച്ചു.

കഴിഞ്ഞ മാസം 11 നാണ് സംഭവം. മർദ്ദിച്ചെന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. സംഭവത്തിൽ റാഗിംഗിന് കേസെടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. മുൻപ് സീനിയർ വിദ്യാർത്ഥികളായും ജൂനിയർ വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് എസ്എഫ്ഐ വിദ്യാർത്ഥികളുടെ മർദ്ദനമെന്നാണ് സൂചന

Tags: RAGGINGSeniorsGovernment College KariavattomSFI Memberscomplaintassault
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies