സിഐടിയുക്കാരന്റെ കൊലപാതകം; ഉരുണ്ടു കളി തുടർന്ന് സിപിഎം; പ്രതി നിഖിലേഷ് സിഐടിയുക്കാരനെന്ന അമ്മയുടെ പ്രസ്താവനയുടെ കാരണമറിയിയല്ലെന്നു ജില്ലാസെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഐടിയുക്കാരന്റെ കൊലപാതകം; ഉരുണ്ടു കളി തുടർന്ന് സിപിഎം; പ്രതി നിഖിലേഷ് സിഐടിയുക്കാരനെന്ന അമ്മയുടെ പ്രസ്താവനയുടെ കാരണമറിയിയല്ലെന്നു ജില്ലാസെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 10:13 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: റാന്നി പെരുനാട് മഠത്തുംമൂഴിയിൽ ലോഡിങ് തൊഴിലാളിയായ.സി ഐ.ടി.യു പ്രവർത്തകൻ ജിതിൻ എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഉരുണ്ടു കളി തുടർന്ന് സിപിഎം. ഈ കേസിലെ പ്രധന പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന് തെളിഞ്ഞിരുന്നു. തന്റെ മകൻ ഒരിക്കലും ബിജെപി ആർ എസ് എസ് കാരനായിരുന്നിട്ടില്ലെന്നും സിപിഎം പ്രവർത്തകൻ ആയിരുന്നെന്നും പ്രതി നിഖിലേഷിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ നിഖിലേഷിന്റെ അമ്മയെ തള്ളി രംഗത്തു വന്നിരിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പ്രതികൾക്ക് സിപിഎം ബന്ധം വ്യക്തമായിട്ടും വ്യാജ പ്രചാരണം സിപിഎം തുടരുകയാണ്. നിഖിലേഷിന്റെ അമ്മ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് രാജു എബ്രഹാം ഇങ്ങിനെ പറഞ്ഞത്.

മറ്റു രണ്ടു പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകർ എന്നും വ്യക്തമായിരുന്നു.പ്രതിപ്പട്ടികയിലുള്ള നിഖിലേഷും സുമിത്തും മിഥുനും സജീവ പാർട്ടി പ്രവർത്തകരാണ്. നിഖിലേഷ് പെരുനാട് സിഐടിയു ടിപ്പർ ഡ്രൈവർ യൂണിയൻ മെമ്പറാണ്. മറ്റൊരു പ്രതി സുമിത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ. ഡിവൈഎഫ്ഐ മടുത്തുമൂഴി യൂണിറ്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മിഥുൻ മധുവും പ്രതിയാണ്. ഇവർ കുറച്ചുകാലം ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചു എന്ന് ജില്ലാ സെക്രട്ടറിയുടെ ന്യായീകരണം. രാഷ്‌ട്രീയ കൊലപാതകം എന്ന വ്യാജ പ്രചാരണം സിപിഎം ന്യായീകരണങ്ങളിലൂടെ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

അതെ സമയം ഇത്തരം പ്രചാരണങ്ങളിലൂടെ സ്ഥലത്ത് സംഘർഷം ആളിക്കത്തിക്കാനുളള ശ്രമാണ് സിപിഎം നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

Tags: Raju abraham
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies