റംസാൻ മാസത്തിൽ മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ചു ; പ്രാർത്ഥനയ്ക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് സർക്കാർ; ഉത്തരവിന് വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റംസാൻ മാസത്തിൽ മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ചു ; പ്രാർത്ഥനയ്‌ക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് സർക്കാർ; ഉത്തരവിന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 04:05 pm IST
Facebook
Twitter
WhatsAppTelegram

റംസാൻ മാസം പ്രമാണിച്ച് മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ച്
തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. മുസ്ലീം വിഭാ​ഗത്തിൽ പെട്ട സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം നാല് മണിവരെയാക്കി.

ഫെബ്രുവരി 15 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ മുസ്ലീം ജീവനക്കാർക്ക് റംസാൻ മാസത്തിൽ 4 മണിവരെയാണ് ജോലി സമയം. പ്രാർത്ഥനകൾക്കായാണ് ഒരു മണിക്കൂർ നേരത്തെ പോകാൻ അനുവാദം നൽകിയതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി ഒപ്പിട്ട സർക്കുലറിൽ  പറയുന്നു.

മൂസ്ലീം വിഭാ​ഗത്തെ പ്രീണിപ്പിച്ച് നിർത്താനുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും കൂട്ടരുടെയും നീക്കത്തിന്റെ ഭാ​ഗമാണ് നടപടിയെന്ന ആരോപണം ശക്തമാണ്. എല്ലാം മതവിഭാ​ഗത്തിനും ഈ പരി​ഗണന ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ബിജെപി ഉയർത്തിക്കഴിഞ്ഞു. ഒരു മതത്തിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമ്പോൾ, അതേ മര്യാദ എന്തുകൊണ്ട് മറ്റുള്ളവരോട് അവരുടെ മതപരമായ ഉത്സവങ്ങളിൽ കാണിക്കുന്നില്ല? വിജയദശമി/നവരാത്രി വ്രതം നോൽക്കുന്ന വേളയിൽ ഹിന്ദു ജീവനക്കാർക്ക് നേരത്തെ പോകാൻ അനുവാദമുണ്ടോയെന്ന് ബിജെപി  ദേശീയ വക്താവ് അമിത് മാളവ്യ ചോദിച്ചു.

കഴിഞ്ഞ വർഷം, ഗണേശ ചതുർത്ഥി, രാമനവമി ആഘോഷങ്ങളിലെ ഘോഷയാത്രകൾക്ക് “സുരക്ഷാ ആശങ്കകൾ” ചൂണ്ടിക്കാട്ടി കനത്ത പൊലീസ് കാവലും നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. അതേ സർക്കാരാണ് ഇത്തരം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Tags: ramzanReduced working hours
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies