അപ്പുപ്പനായി ബാലേട്ട.! സന്തോഷം പങ്കിട്ട് റിയാസ് ഖാനും മകൻ ഷാരിഖും; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപ്പുപ്പനായി ബാലേട്ട.! സന്തോഷം പങ്കിട്ട് റിയാസ് ഖാനും മകൻ ഷാരിഖും; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 07:20 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ വർഷ‌മായിരുന്നു നടൻ റിയാസ് ഖാന്റെയും നടി ഉമയുടെയും മകനും നടനുമായ ഷാരിഖിന്റെ വിവാ​ഹം. പ്രണയിനി മരിയ ജെനിഫറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇപ്പോൾ ഒരു സന്തോഷ വാർത്ത പങ്കിടുകയാണ് താര പുത്രൻ. ഷാരിഖ് അച്ഛനും റിയാസ് ഒരു അപ്പുനുമാകാൻ പോകുന്നു എന്നതാണ് സന്തോഷ വാർത്ത. ഷാരിഖും ഭാര്യ ജെനിഫറും ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലൂടെയാണ് ​ഗർഭിണിയാണെന്ന കാര്യം വെളിപ്പെടുത്തിയത്.

ഞങ്ങളുടെ പ്രണയകഥയ്‌ക്ക് പുതിയൊരു അദ്ധ്യായം കൂടി ലഭിച്ചു,’ എന്നാണ് അവർ വീ‍ഡിയോക്ക് നൽകിയ കാപ്ഷൻ. നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. റിയാസ് ഖാൻ ഒരു അപ്പുപ്പനാകാൻ പോകുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ബാലേട്ടന്റെ ഭദ്രൻ ഇനി മുത്തച്ഛൻ തുടങ്ങിയ കമന്റുകളും മലയാളികൾ പങ്കിട്ടു.

റിയാസ് ഖാന്റെയും ഉമയുടെയും മൂത്ത മകനാണ് ഷാരിഖ്. ജെനിഫറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ ഇവർക്കൊരു പെൺകുട്ടിയുമുണ്ട്. വിവാഹ ശേഷമാണ് ഇക്കാര്യം ഇവർ വെളിപ്പെടുത്തിയത്. എന്നാൽ ഇരുവർക്കെതിരെയും ചിലർ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ റിയാസും കുടുംബവും ഇതെല്ലാം തള്ളിക്കളയുകയായിരുന്നു.

 

View this post on Instagram

 

A post shared by 𝑺𝒉𝒂𝒓𝒊𝒒 𝑯𝒂𝒔𝒔𝒂𝒏 (@shariqqqq777)

“>

Tags: PREGNANCYwiferiyazSONShariqannounced.khans
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies