സഭാനടപടികൾ 2 മണിക്കൂർ നിർത്തിവെക്കാത്ത ആദ്യ വെള്ളിയാഴ്ച; അസം നിയമസഭയിൽ ചരിത്രമാറ്റം; കാലഹരണപ്പെട്ട ഇടവേള ഇനിയില്ല
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഭാനടപടികൾ 2 മണിക്കൂർ നിർത്തിവെക്കാത്ത ആദ്യ വെള്ളിയാഴ്ച; അസം നിയമസഭയിൽ ചരിത്രമാറ്റം; കാലഹരണപ്പെട്ട ഇടവേള ഇനിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 12:17 pm IST
Facebook
Twitter
WhatsAppTelegram

​ഗുവാഹത്തി: ലീ​ഗ് നേതാവ് സയ്യിദ് സാദുള്ള 87 വർഷം മുൻപ് നടപ്പാക്കിയ ‘വെള്ളിയാഴ്ച ഇടവേള’ നിർത്തലാക്കുന്ന നിയമ ഭേദഗതി നടപ്പാക്കി അസം. കൊളോണിയൽ കാലത്തെ സമ്പ്രദായങ്ങൾക്ക് അന്ത്യം കുറിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. നിലവിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇന്നലെ (വെള്ളിയാഴ്ച) രണ്ട് മണിക്കൂർ ഇടവേള എടുത്തിരുന്നില്ല. നിയമം ഭേദ​ഗതി ചെയ്തതിന് ശേഷം വന്ന പ്രഥമ സമ്മേളനമായതിൽ ഉത്തരവ് ആദ്യമായി നടപ്പാക്കിയ വെള്ളിയാഴ്ചയാണ് കടന്നുപോയത്. 90 വർഷമായുള്ള കൊളോണിയൽ തിരുശേഷിപ്പിന് ഇതോടെ വിരാമമാവുകയായിരുന്നു.

വെള്ളിയാഴ്ചകളിൽ രണ്ട് മണിക്കൂർ സഭാനടപടികൾ നിർത്തിവച്ച് നിസ്കാര ഇടവേള നൽകുന്നത് ഒഴിവാക്കണമെന്ന ബിൽ കഴിഞ്ഞ ഓ​ഗസ്റ്റിലാണ് സഭയിൽ പാസായത്. ആഴ്ചയിലെ മറ്റെല്ലാ ദിവസത്തെയും പോലെ വെള്ളിയാഴ്ചയും പരി​ഗണിക്കണമെന്നായിരുന്നു ആവശ്യം. ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിന് ചേരുന്ന സമീപനമാകണം സഭയിൽ നടക്കുന്നതെന്നും ബിൽ ചൂണ്ടിക്കാട്ടിയിരുന്നു.

1937ൽ മുസ്ലീം ലീ​ഗിന്റെ സയ്യിദ് സാദുള്ള നടപ്പാക്കിയ പതിവായിരുന്നു ഇത്. സഭയിൽ ഒത്തുകൂടുന്ന ദിവസം വെള്ളിയാഴ്ചയാണെങ്കിൽ രണ്ട് മണിക്കൂർ അധിക ഇടവേള വേണമെന്നതാണ് നിയമം. സഭയിലെ മുസ്ലീം ജനപ്രതിനിധികൾക്ക് നിസ്കരിക്കാൻ പോകുന്നതിന് വേണ്ടിയാണ് 2 മണിക്കൂർ അധിക ഇടവേള നടപ്പാക്കിയത്. ഇതിനായി വെള്ളിയാഴ്ച ദിവസം 11 മണിയാകുമ്പോൾ സഭാനടപടികൾ നിർത്തിവെക്കുമായിരുന്നു.

എന്നാൽ ആഴ്ചയിലെ മറ്റ് ദിവസങ്ങൾ പോലെ വെള്ളിയാഴ്ചയും സഭാനടപടികളിൽ തടസമുണ്ടാകരുതെന്ന് അസം സർക്കാർ അഭിപ്രായപ്പെട്ടു. തുടർന്ന് സഭയിൽ നിയമം ഭേദ​ഗതി ചെയ്തു. സ്പീക്കർ ബിശ്വജിത് ദൈമാരിയുടെ നേതൃത്വത്തിലുള്ള റൂൾസ് കമ്മിറ്റിയാണ് നിയമഭേ​ദ​ഗതി ചെയ്തത്. കാലഹരണപ്പെട്ട രീതികൾ തുടച്ചുനീക്കുന്നതിനും സഭയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ദശാബ്ദങ്ങളായി പാലിച്ചുവന്ന ‘പതിവ്’ ഇതോടെ നിർത്തലാക്കപ്പെടുകയായിരുന്നു.

Tags: AssamFEATURED2Assam AssemblyNamaz Break
Share
Tweet
SendShare

More News from this section

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

Latest News

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies