അമൃത് തേടി ഭക്തലക്ഷങ്ങൾ; ശിവരാത്രിയെ വരവേറ്റ് പ്രയാഗ്‌രാജ്; ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്തത് 60 കോടി ഭക്തർ, ​​ഗതാ​ഗത നിയന്ത്രണം കടുപ്പിച്ച് സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത് തേടി ഭക്തലക്ഷങ്ങൾ; ശിവരാത്രിയെ വരവേറ്റ് പ്രയാഗ്‌രാജ്; ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്തത് 60 കോടി ഭക്തർ, ​​ഗതാ​ഗത നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 05:24 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി ഭക്തരാണ് ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ശിവരാത്രിയുടെ ഭാ​ഗമായി ലക്ഷക്കണക്കിന് ആളുകളാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്.

തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രയാഗ്‌രാജിൽ ​​ഗതാ​ഗത നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ട്രെയിൻ, വിമാനം, റോഡ് മാർ​ഗം എത്തുന്നവരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയാണ്. ശിവരാത്രി വരെ തിരക്ക് വർദ്ധന തുടരുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയ പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കും.

ശിവരാത്രി ദിവസം അവസാന അമൃത് സ്നാനം ചെയ്യാനായി ഭക്തരുടെ വലിയ ഒഴുക്കാണ് പ്രയാ​ഗ് രാജിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസവും റെയിൽവേ സ്റ്റേഷനുകളിൽ തിരക്കുണ്ടായിരുന്നു. ഇന്നലെ 102 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തിയത്. ശനിയാഴ്ച 149 ട്രെയിനുകളും സർവീസ് നടത്തി.

കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട ​ഗതാ​ഗത കുരുക്കും അനുഭവപ്പെട്ടിരുന്നു. 42​ ദിവസത്തിനുള്ളിൽ 4.50 ലക്ഷത്തിലധികം പേരാണ് വിമാനമാർ​ഗം കുംഭമേളയ്‌ക്കെത്തിയത്. അവസാനത്തെ അമൃത് സ്നാനത്തിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

Tags: prayagrajMaha Kumbh Mela 2025Mahashivratri
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

സ്വർണക്കടത്തിനായി ഒന്നിലേറെ നിക്കാഹ്? ഭാര്യയുടെ നാപ്കിനിൽ, കുഞ്ഞിന്റെ ഡയപ്പറിൽ; പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; നിർണ്ണായക കണ്ടെത്തൽ

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies