കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടർ; മഞ്ഞ ലെഹങ്കയിൽ അതീവ സുന്ദരിയായി യുവതി; വീഡിയോ വൈറൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടർ; മഞ്ഞ ലെഹങ്കയിൽ അതീവ സുന്ദരിയായി യുവതി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 06:21 pm IST
Facebook
Twitter
WhatsAppTelegram

ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ കയ്യടി നേടുകയാണ്. ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയാണ് വൈറലായത്. ജമ്മു സ്വദേശിയെ വിവാഹം കഴിക്കുന്ന ഷിക്കാഗോ സ്വദേശിനി ഡോക്ടർ പെയ്ജ് റെയ്‌ലിയാണ് വധു. പൂർണമായും ഇന്ത്യൻ വേഷവിധാനത്തിലാണ് പെയ്ജ് തന്റെ മെഹന്ദി ചടങ്ങുകൾക്കായി ഒരുങ്ങിയത്.

ഹൗസ് ഓഫ് മസാബയുടെ മഞ്ഞ ലെഹങ്ക ധരിച്ച്, സുന്ദരിയായ വധുവിന്റെ ഫെയർ ഗ്ലാം ലുക്ക് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. മഞ്ഞയും പിങ്കും നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങളും അണിഞ്ഞു. ചോക്കറും ജുംകയും ഒപ്പം ഒരു നീണ്ട മരതക മാലയും അവർ ധരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റ് സ്ത്രീകൾ വിവാഹിതരായ ദിവസം മുതൽ ധരിക്കുന്ന ഒരു പരമ്പരാഗത ആഭരണമായ കശ്മീരി ഡെജ്ഹൂർ പെയ്ജിന്റെ ചെവികളിൽ അണിയിച്ചു.

ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ 500,000 ൽ അധികം പേർ കണ്ടുകഴിഞ്ഞു. അമേരിക്കൻ-ഇന്ത്യൻ വധുവിന്റെ തൂവെള്ള മുടി ചിലർ ചിത്രകഥകളിലെ രാജകുമാരികളുടേതുമായി താരതമ്യം ചെയ്തു. “അവൾ ഒരു ഐസ് രാജകുമാരിയെപ്പോലെയാണ് കാണപ്പെടുന്നത്. മേക്കപ്പ് അതിശയകരമാണ്,” ഒരു ഉപയോക്താവ് പറഞ്ഞു. പ്രശംസകൾക്കിടയിൽ വീഡിയോക്ക് താഴെ കമന്റ് ചെയ്ത പെയ്ജ് തന്നെ ഒരു ഇന്ത്യൻ വധുവാക്കി മാറ്റിയ മേക്കപ്പ് ആർട്ടിസ്റ്റിന് നന്ദി പറഞ്ഞു.

 

View this post on Instagram

 

A post shared by SABIHA | Jammu Makeup Artist | (@sabihabeig)

Tags: mehendiChicago Womanvedioyellow lehengaJammu-based makeup artistKashmiri bride
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies