കീശകീറാതെ കഴിക്കാം, എയർപോർട്ടിലെ തീവില പേടിക്കേണ്ട; ചായ ₹10, സമൂസ ₹20; ഈ വിമാനത്താവളത്തിലും 'ഉഡാൻ യാത്രി കഫേ'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീശകീറാതെ കഴിക്കാം, എയർപോർട്ടിലെ തീവില പേടിക്കേണ്ട; ചായ ₹10, സമൂസ ₹20; ഈ വിമാനത്താവളത്തിലും ‘ഉഡാൻ യാത്രി കഫേ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 04:37 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: വ്യോമ​ഗതാ​ഗതം ആശ്രയിക്കുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ വലിയ ആശ്വാസമാകുന്ന ഉഡാൻ യാത്രി കഫേ ചെന്നൈയിലും. കീശകീറുന്ന എയർപോർട്ട് കഫേകൾക്ക് ബദലായി സാധാരണക്കാരന് താങ്ങുന്ന വിലയിൽ ആഹാരസാധനങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്ന ഉഡാൻ യാത്രി കഫേ ചെന്നൈ എയർപോർട്ടിലും ആരംഭിച്ചിരിക്കുകയാണ്.

വെള്ളം കുപ്പി 10 രൂപ
ചായ 10 രൂപ
കോഫീ 20 രൂപ
സമൂസ 20 രൂപ
മധുരപലഹാരം 20 രൂപ തുടങ്ങിയ നിരക്കിൽ ഇവിടെ ലഘുഭക്ഷണങ്ങൾ ലഭ്യമാണ്.

എയർപോർട്ട് ഹോട്ടലുകളിൽ പൊതുവെ തീപിടിച്ച വിലയായതിനാൽ പല യാത്രക്കാർക്കും ആഹാരം കഴിക്കാൻ സാധിക്കാറില്ല. ഒരു ചായക്കും വടയ്‌ക്കും മാത്രം 500 രൂപ നൽകേണ്ടി വരുന്ന സാഹചര്യങ്ങൾ എയർപോർട്ട് റെസ്റ്റോറന്റുകളിൽ ഉണ്ടാകാറുണ്ട്. അത്രയും കാശ് മുടക്കാൻ സാധിക്കാത്തതിനാൽ, വിശപ്പടക്കാൻ വഴിതേടുന്നവർക്ക് വലിയൊരു ആശ്വാസമാണ് കേന്ദ്ര വ്യോയമാന മന്ത്രാലയം ആരംഭിച്ച ഉഡാൻ യാത്രി കഫേ. 2024 ഡിസംബർ 19നാണ് ഇതാരംഭിച്ചത്.

Tags: chennai airportUDAAN Yatri CafeAirport Cafe
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies