ഓടുന്ന കാറിലേക്ക് ആകാശത്ത് നിന്ന് ഒറ്റവെടി; സിറിയൻ അൽ-ഖ്വയ്ദ എന്നറിയപ്പെടുന്ന അൻ ഹുറാസ് അൽ-ദിനിന്റെ തലവനെ യുഎസ് സൈന്യം വകവരുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓടുന്ന കാറിലേക്ക് ആകാശത്ത് നിന്ന് ഒറ്റവെടി; സിറിയൻ അൽ-ഖ്വയ്ദ എന്നറിയപ്പെടുന്ന അൻ ഹുറാസ് അൽ-ദിനിന്റെ തലവനെ യുഎസ് സൈന്യം വകവരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 01:09 pm IST
FacebookTwitterWhatsAppTelegram

ദമാസ്കസ്: സിറിയൻ അൽ-ഖ്വയ്ദ എന്ന പേരിൽ അറിയപ്പെടുന്ന ഹുറാസ് അൽ-ദിനിന്റെ തലവനെ യുഎസ് സൈന്യം വകവരുത്തി. വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് യൂസഫ് സിയ തലായ കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം അറിയിച്ചു.  ഫെബ്രുവരി 23 നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. മുഹമ്മദ് യൂസഫ് സിയ സഞ്ചരിച്ച കാറിന് നേരെ ആകാശത്തിൽ നിന്നും വെടിയുതിർക്കുകയായിരുന്നു. വിജനമായ സമതലത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ വ്യോമാക്രമണം നടത്തുന്നത് യുഎസ് സൈന്യം പങ്കുവെച്ച് ദൃശ്യങ്ങളിൽ കാണാം.

“ഫെബ്രുവരി 23 ന്, യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ, അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ഹുറാസ് അൽ-ദിൻ (HaD)  നേതാവായ മുഹമ്മദ് യൂസഫ് സിയ തലായെ കൊലപ്പെടുത്തി.  ഭീകരരെ തുടച്ചു നീക്കാനുള്ള സെൻട്രൽ കോമിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് വ്യോമാക്രമണം” യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ പറഞ്ഞു.

ഫെബ്രുവരി 21 ന് നടത്തിയ മറ്റൊരു വ്യോമാക്രമണത്തിലൂടെ ഹുറാസ് അൽ-ദിനിന്റെ മുതിർന്ന നേതാവ് വസീം തഹ്‌സിൻ ബൈറഖ്‌ദാറിനെ യുഎസ് യുഎസ് സൈന്യം വധിച്ചിരുന്നു.

സിറിയൻ അൽ-ഖ്വയ്ദ എന്ന് വിളിക്കപ്പെടുന്ന ഭീകരസംഘടനയാണ് ഹുറാസ് അൽ-ദിൻ. 2018 ഫെബ്രുവരിയിലാണ്  രൂപം കൊണ്ടത്. എന്നാൽ ഈ വർഷം ജനുവരിയിൽ  ഭീകരരസംഘടന പിരിച്ചുവിട്ടുവെന്ന് പ്രഖ്യാപിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു.

Tags: terrorist killedCENTCOM
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies