"മികച്ച ഭരണാധികാരി"; ഔറംഗസേബിനെ വാനോളം പുകഴ്ത്തി, മതവികാരം വ്രണപ്പെടുത്തിയ സമാജ്‌വാദി എംപിക്കെതിരെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മികച്ച ഭരണാധികാരി”; ഔറംഗസേബിനെ വാനോളം പുകഴ്‌ത്തി, മതവികാരം വ്രണപ്പെടുത്തിയ സമാജ്‌വാദി എംപിക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 03:42 pm IST
FacebookTwitterWhatsAppTelegram

താനെ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്കെതിരെ കേസെടുത്ത് മഹാരഷ്‌ട്ര പൊലീസ്. മതവികാരം വ്രണപ്പെടുത്തിയതിനും അപമാനിച്ചതിനുമാണ് താനെയിൽ കേസ് രജിസ്റ്റർ ചെയ്തത്. ശിവസേന എംപി നരേഷ് മാസ്‌കെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. മറൈൻ ഡ്രൈവിൽ മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടെ ഔറംഗസേബ് ഒരു മികച്ച ഭരണാധികാരിയായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി

പരാതിയിൽ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ് 299, 302, 356(1), 356(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തു. ഔറംഗസേബിന്റെ ഭരണത്തെ ന്യായീകരിച്ചുകൊണ്ട് ആസ്മി നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാരനായ ശിവസേന എംപി ആരോപിച്ചു. അസ്മിക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി അസ്മിക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നും മസ്കെ പറഞ്ഞു.

“അബു അസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. അയാൾക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല. ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത, സ്ത്രീകളെ പീഡിപ്പിച്ച, ഛത്രപതി സംഭാജി മഹാരാജിനെ ക്രൂരമായി പീഡിപ്പിച്ച ഔറംഗസേബ് രാജ്യത്തിനെതിരായിരുന്നു, നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചു,” നരേഷ് മാസ്‌കെ പറഞ്ഞു. ഛത്രപതി സംബാജി മഹാരാജിനെ 40 ദിവസം പീഡിപ്പിച്ച ഔറംഗസേബിനെ മഹത്വവൽക്കരിക്കുന്നത് പാപമാണെന്ന് ആരോപിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ഏക്‌നാഥ് ഷിൻഡെ അബു അസ്മി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാജാക്കന്മാർക്കിടയിലെ ചരിത്രപരമായ അധികാര പോരാട്ടങ്ങൾ മതപരമായ സ്വഭാവമുള്ളതല്ലെന്നും ഹിന്ദു സഹോദരന്മാർക്കെതിരെ താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നുമായിരുന്നു അസ്മിയുടെ ന്യായീകരണം.

Tags: casereligious sentimentsAurangzebRemarkSamajwadi MP Abu Azmi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies