മെറ്റയോട് വിവരങ്ങൾ അന്വേഷിക്കും, സൈബർ സെൽ ഉദ്യോ​ഗസ്ഥർ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി; അന്വേഷണം കടുപ്പിച്ച് പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെറ്റയോട് വിവരങ്ങൾ അന്വേഷിക്കും, സൈബർ സെൽ ഉദ്യോ​ഗസ്ഥർ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി; അന്വേഷണം കടുപ്പിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 12:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റ കമ്പനിയോട് വിവരങ്ങൾ അന്വേഷിച്ച് പൊലീസ്. പ്രതികളായ വിദ്യാർത്ഥികളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങൾ അന്വേഷിച്ചത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടത്തെ കുറിച്ചും അക്കൗണ്ടുകൾ വ്യാജമാണോ എന്നതും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്‌ക്ക് ഇമെയിൽ സന്ദേശം അയച്ചു.

സെബർ സെല്ലിലെ ഉദ്യോ​ഗസ്ഥർ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്റെ ഫോണിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം, പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സുരക്ഷയിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി.

കേസിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ് പ്രതികൾ പരീക്ഷ എഴുതിയത്. ഇന്നും ജുവൈനൽ ഹോമിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. കഴിഞ്ഞ ദിവസം കേസിൽ ഒരു വിദ്യാർത്ഥിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷഹബാസിനെ ആക്രമിച്ച സംഘത്തിൽ അ‍ഞ്ച് പേരെ കൂടാതെ ഒരാൾ കൂടിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉൾപ്പെട്ട വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലെ മറ്റുള്ള വി​ദ്യാർത്ഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഷഹബാസിനെ കൊലപ്പെടുത്തിയ കുട്ടികളിൽ ഒരാളുടെ പിതാവിന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. ഇയാളെയും കേസിൽ പ്രതിചേർത്തേക്കാമെന്നാണ് വിവരം. മറ്റൊരു കുട്ടിയുടെ പിതാവ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഡ്രൈവറാണ്.

Tags: kozhikodemetaShahabas Murder
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies