ഫൈനൽ ലാഹോറിലായിക്കൂടേയെന്ന് പാക് മാദ്ധ്യമ പ്രവർത്തകൻ; അതിന് ജയിക്കണമായിരുന്നെന്ന് രാജീവ് ശുക്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫൈനൽ ലാഹോറിലായിക്കൂടേയെന്ന് പാക് മാദ്ധ്യമ പ്രവർത്തകൻ; അതിന് ജയിക്കണമായിരുന്നെന്ന് രാജീവ് ശുക്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 03:53 pm IST
Facebook
Twitter
WhatsAppTelegram

ഫൈനൽ ലാഹോറിൽ നടത്തമായിരുന്നില്ലേയെന്ന് ചോദിച്ച പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അങ്ങനെ സംഭവിക്കണമെങ്കിൽ ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരം ജയിക്കണമായിരുന്നെന്നും അവർ തോറ്റതിനാൽ ഫൈനൽ ദുബായിൽ നടക്കുമെന്നുമായിരുന്നു രാജീവ് ശുക്ലയുടെ മറുപടി. ഇന്ത്യ ഉൾപ്പെടുന്ന മത്സരങ്ങൾ ദുബായിലും ബാക്കി മത്സരങ്ങൾ പാകിസ്താനിലും ആയിരിക്കുമെന്ന് ഐസിസി തലത്തിൽ തീരുമാനിച്ച കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ കാണാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ക്ഷണപ്രകാരം ലാഹോറിലെത്തിയപ്പോഴാണ് രാജീവ് ശുക്ലയുടെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദ്വിരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ (ബിസിസിഐ) സർക്കാരിന് മുന്നിൽ ഞങ്ങളുടെ നിലപാട് വയ്‌ക്കുന്നു, പക്ഷേ അവർ അവരുടെ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെടുക്കുന്നത്. സർക്കാർ ഒരു തീരുമാനം എടുക്കുമ്പോൾ, അത് പല വശങ്ങളും പരിഗണിച്ച ശേഷമാണ്. അത് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണ്.” ശുക്ല പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ആരാധകർ ഉഭയകക്ഷി ബന്ധം പുനരാരംഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ശുക്ല സമ്മതിച്ചെങ്കിലും, എപ്പോഴും നിഷ്പക്ഷമായ ഒരു വേദിയിൽ കളിക്കുന്നതിനെ അദ്ദേഹം അനുകൂലമായി പരിഗണിച്ചില്ല. അതേസമയം ഏഷ്യ കപ്പ് ഷെഡ്യൂളും നിലവിലെ ധാരണപ്രകാരമായിരിക്കുമെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുമറുപടിയായി രാജീവ് ശുക്ല പറഞ്ഞു.

Tags: PakistanlahoreIndiaChampions TrophyPakistan journalistBCCI Vice President
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies