ശക്തിയുടെയും കരുതലിന്റെയും പ്രതീകം; ലോക വനിതാ ദിനത്തിൽ വനിതാ ഉദ്യോ​ഗസ്ഥർക്ക് ചില്ലി സ്പ്രേ ബോട്ടിലുകൾ വിതരണം ചെയ്ത് റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തിയുടെയും കരുതലിന്റെയും പ്രതീകം; ലോക വനിതാ ദിനത്തിൽ വനിതാ ഉദ്യോ​ഗസ്ഥർക്ക് ചില്ലി സ്പ്രേ ബോട്ടിലുകൾ വിതരണം ചെയ്ത് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 08:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിത ഉദ്യോ​ഗസ്ഥരുടെയും വനിത യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പുത്തൻ ആശയവുമായി റെയിൽവേ. സ്വയസുരക്ഷയ്‌ക്ക് വേണ്ടി ആർപിഎഫിലെ (RAILWAY PROTECTION FORCE) വനിതാ ഉദ്യോ​ഗസ്ഥർക്ക് ചില്ലി സ്പ്രേ ബോട്ടിലുകൾ വിതരണം ചെയ്യും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്നതിനും സ്വയം സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വനിതാ ഉദ്യോ​ഗസ്ഥർക്ക് ചില്ലി സ്പ്രേ ബോട്ടിലുകൾ വിതരണം ചെയ്യുന്നതെന്ന് റെയിൽവേ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ചില്ലി സ്പ്രേ ഉപയോ​ഗിക്കാനാകും. ഇത് വനിതാ ആർപിഎഫ് ഉദ്യോ​​ഗസ്ഥർക്ക് അധിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് നി​ഗമനം. ഒറ്റപ്പെട്ട സ്റ്റേഷനുകൾ, വിദൂരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ വനിതാ ഉദ്യോ​ഗസ്ഥർക്ക് യാത്രക്കാരിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേയുടെ പുതിയ ആശയം സഹായകമായിരിക്കും.

സ്ത്രീകൾക്ക് പൊതുയിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടാണ് ഇത്തരമൊരു ആശയത്തിന് തങ്ങളെ പ്രചോദിപ്പിച്ചതെന്ന് ആർപിഎഫ് ഡയറക്ടർ മനോജ് യാദവ് പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് വേണ്ടി നിരവധി നടപടികൾ റെയിൽവേ സ്വീകരിച്ചിട്ടുണ്ട്.

‘ഞങ്ങളുടെ വനിതാ ആർ‌പി‌എഫ് ഉദ്യോഗസ്ഥർ ശക്തിയുടെയും കരുതലിന്റെയും പ്രതീകങ്ങളാണ്. അവരുടെ സുരക്ഷയ്‌ക്ക് ‌റെയിൽവേ മുൻ​ഗണന നൽകുന്നു. ചില്ലി സ്പ്രേ നൽകുന്നത് സ്വയം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

Tags: RailwaysINTERNATIONAL WOMEN'S DAYchilli spray cans
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies