സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് സംവരണം,മുസ്ലീം വിവാഹത്തിന് 50,000 രൂപ, മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഐടിഐ; ബജറ്റിനെ ഇസ്ലാമികവൽക്കരിച്ച് സിദ്ധരാമയ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് സംവരണം,മുസ്ലീം വിവാഹത്തിന് 50,000 രൂപ, മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഐടിഐ; ബജറ്റിനെ ഇസ്ലാമികവൽക്കരിച്ച് സിദ്ധരാമയ്യ

ഹലാൽ ബജറ്റെന്നു ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 12:25 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: സംസ്ഥാന ബജറ്റിനെ സമ്പൂർണ്ണമായി ഇസ്ലാമിക വൽക്കരിച്ച് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനകാര്യ വകുപ്പുകൂടി വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച അവതരിപ്പിച്ച 2025-26 ലെ ബജറ്റ് ആണ് മുസ്‌ലിം സമുദായത്തിന് ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞത് .

സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് സംവരണം,ലളിതമായ ഒരു മുസ്ലീം വിവാഹത്തിന് 50,000 രൂപ, വഖഫ്, ശ്മശാനങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് 150 കോടി രൂപ, മുസ്ലീം സാംസ്കാരിക പരിപാടിക്ക് 50 ലക്ഷം രൂപ, മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഐടിഐ സ്ഥാപിക്കുന്നു, കെഇഎയ്‌ക്ക് കീഴിലുള്ള മുസ്ലീം വിദ്യാർത്ഥികൾക്ക് 50% ഫീസ് ഇളവ്, ഉല്ലയിൽ മുസ്ലീം വിദ്യാർത്ഥികൾക്ക് താമസ സൗകര്യമുള്ള പിയു കോളേജ്, മുസ്ലീം വിദ്യാർത്ഥികൾക്കുള്ള ദേശീയ വിദേശ സ്കോളർഷിപ്പുകൾ വർദ്ധിപ്പിച്ചു, ബെംഗളൂരുവിലെ ഹജ്ജ് ഭവനിൽ അധിക കെട്ടിടത്തിന്റെ നിർമ്മാണം, മുസ്ലീം വിദ്യാർത്ഥികൾക്ക് സ്വയം പ്രതിരോധ നൈപുണ്യ പരിശീലനം. എന്നിങ്ങിനെ നിരവധി ആനുകൂല്യങ്ങളാണ് കേവലം പ്രീണനം ലക്‌ഷ്യം വെച്ച് ബജറ്റിൽ പ്രഖ്യാപിച്ചത്.

Scam CM @siddaramaiah in Karnataka presents a Halal Budget—appeasement at its peak!

🕌 Reservation for Muslims in government contracts
🕌 ₹50,000 assistance for Muslim simple marriages
🕌 ₹150 crore for infrastructure development of Waqf properties & graveyards
🕌 ₹50 lakh… pic.twitter.com/Ts3ZrnYai1

— BJP Karnataka (@BJP4Karnataka) March 7, 2025

പ്രതിപക്ഷമായ ബിജെപി ഇതിനെ ഹലാലായ ബജറ്റ് എന്ന് വിമർശിച്ചു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കാണാത്ത രീതിയിൽ പാപ്പരത്ത മാതൃകയാണ് സംസ്ഥാന കോൺഗ്രസ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ബിജെപി പ്രസ്താവിച്ചു.സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റ് ഹലാൽ ബജറ്റാണെന്നും മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള ബജറ്റാണെന്നും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.

(കർണ്ണാടക ബിജെപി അവരുടെ എക്സ് പേജിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രം)

Tags: Karnataka BudgetFEATURED2CM SiddaramaiahHalal Budget
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies