സീതാ ദേവിക്കായി മഹാക്ഷേത്രം; മിഥിലാഞ്ചലിലെ ജനങ്ങൾക്ക് അമിത് ഷാ യുടെ വാഗ്ദാനം; സ്ത്രീശക്തിയുടെ സന്ദേശം ലോകത്തിന് നൽകുമെന്ന് ആഭ്യന്തരമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീതാ ദേവിക്കായി മഹാക്ഷേത്രം; മിഥിലാഞ്ചലിലെ ജനങ്ങൾക്ക് അമിത് ഷാ യുടെ വാഗ്ദാനം; സ്ത്രീശക്തിയുടെ സന്ദേശം ലോകത്തിന് നൽകുമെന്ന് ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 02:11 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് സംഭാവന നൽകിയ മിഥിലാഞ്ചലിലെയും ബിഹാറിലെയും ജനങ്ങളെ പ്രശംസിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പുരാതന കാലം മുതൽ ജനാധിപത്യത്തെയും തത്ത്വചിന്തയെയും ശാക്തീകരിച്ചതിന്റെ ചരിത്രമാണ് ഈ സ്ഥലങ്ങൾക്കുള്ളത്. സ്ത്രീശക്തിയുടെ സന്ദേശം ലോകത്തിന് മുഴുവൻ നൽകുന്ന സീതാമാതാവിന്റെ ക്ഷേത്രം മിഥിലാഞ്ചലിൽ പണികഴിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അഹമ്മദാബാദിൽ നടന്ന ‘ശാശ്വത് മിഥില മഹോത്സവ് 2025’ പരിപാടിയിൽ പങ്കെടുക്കവെയാണ് അമിത് ഷാ സീതാ മാതാവിനായി ക്ഷേത്രം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയത്.

“ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഞാൻ ബിഹാറിൽ പോയപ്പോൾ, രാമക്ഷേത്രം നിർമ്മിച്ചുവെന്ന് പറഞ്ഞിരുന്നു, ഇപ്പോൾ സീതാമാതാവിന്റെ മഹത്തായ ക്ഷേത്രം പണിയാനുള്ള ഊഴമാണ്. സ്ത്രീശക്തിയുടെ സന്ദേശം ലോകത്തിന് മുഴുവൻ ഈ ക്ഷേത്രം നൽകും. ജീവിതം എല്ലാവിധത്തിലും എങ്ങനെ ആദർശപരമാകണമെന്ന് നമുക്ക് ഉൾകാഴ്ച നൽകും,” അമിത് ഷാ പറഞ്ഞു.

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മിഥിലാഞ്ചലിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ആളുകൾ അതിന്റെ വളർച്ചയ്‌ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ആറ് പ്രധാന തത്ത്വചിന്തകളിൽ നാലെണ്ണം മിഥിലാഞ്ചലിൽ നിന്നാണ് വന്നത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കാലം മുതൽ മിഥില ബുദ്ധിജീവികളുടെ നാടാണെന്നും പുരാതന വിദേഹ രാജ്യം ജനാധിപത്യത്തിന്റെ മാതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: BiharUnion Minister Amit ShahTemple Of Sita MataMithilanchalShashwat Mithila Mahotsav 2025
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies