പ്ലീസ് ഒന്ന് കരച്ചിലടക്കൂ! ഇന്ത്യ പാകിസ്താനിൽ കളിച്ചിരുന്നെങ്കിൽ കിരീടം നേടുമോ? ഉത്തരം നൽകി വസിം അക്രം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്ലീസ് ഒന്ന് കരച്ചിലടക്കൂ! ഇന്ത്യ പാകിസ്താനിൽ കളിച്ചിരുന്നെങ്കിൽ കിരീടം നേടുമോ? ഉത്തരം നൽകി വസിം അക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 08:26 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻ ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റ് ആരംഭിച്ച നാൾ മുതൽ ഇന്ത്യ ഒരു വേദിയിൽ കളിക്കുന്നതിനെ കുറിച്ച് വിമർശനവും ചർച്ചകളും സജീവമായിരുന്നു. ഇത് ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്നായിരുന്നു വിമർശനം. പാകിസ്താനിലായാൽ കിരീടവും കിട്ടില്ലെന്നും വിമർശനം ഉയർന്നു. എന്നാൽ ഇതിനെല്ലാം മറുപടി നൽകുകയാണ് മുൻ പാകിസ്താൻ താരം വസിം അക്രം. ഇന്ത്യ പാകിസ്താനിൽ വന്ന് കളിച്ചാലും ഈ ഫലത്തിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് താരം പറയുന്നത്.

ഈ ഇന്ത്യൻ ടീം ലോകത്തിന്റെ ഏത് കോണിൽ കളിച്ചാലും ജയിക്കും. അതെ, ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുമെന്ന് തീരുമാനിച്ചപ്പോൾ ധാരാളം ചർച്ചകളുണ്ടായിരുന്നു. പക്ഷേ അവർ പാകിസ്താനിൽ കളിച്ചിരുന്നെങ്കിൽ അവിടെയും വിജയിക്കുമായിരുന്നു,” അക്രം പറഞ്ഞു.

2024 ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും ഒരു കളി പോലും തോൽക്കാതെ ഇന്ത്യ നേടിയെന്നും, അതിനാൽ, അവർ എവിടെ കളിച്ചാലും ടൂർണമെന്റ് വിജയിക്കാൻ സജ്ജരായിരുന്നുവെന്നും അക്രം ചൂണ്ടിക്കാട്ടി.”ഒരു കളി പോലും തോൽക്കാതെ അവർ 2024 ലെ ടി20 ലോകകപ്പ് നേടി, ഒരു കളി പോലും തോൽക്കാതെ അവർ ചാമ്പ്യൻസ് ട്രോഫി നേടി, അത് അവരുടെ ക്രിക്കറ്റിലെ ആഴവും നേതൃപാടവും കാണിക്കുന്നു,” അക്രം കൂട്ടിച്ചേർത്തു.

“നിങ്ങൾ ഒരു കാര്യം ഓർമിക്കുന്നുണ്ടോ? ടെസ്റ്റ് പരമ്പരയിൽ 3-0 ന്യൂസിലൻഡിനോട് നാട്ടിലും ബോർഡർ-​ഗവാസ്കർ ട്രോഫിയിലും അവർ തോറ്റു. ശ്രീലങ്കയിലും പരമ്പര തോൽവി. ക്യാപ്റ്റനെയും പരിശീലകനെയും മാറ്റാൻ ഏറെ സമ്മർദ്ദമുണ്ടായിരുന്നു. പക്ഷേ വിവേകത്തോടെ അവർ തീരുമാനമെടുത്തു. ബിസിസിഐ അവരെ പിന്തുണച്ചു. ഇതാണ് ക്യാപ്റ്റനെന്നും കോച്ചെന്നും ഉറക്കെ പറഞ്ഞു. ഇപ്പോൾ അവർ ചാമ്പ്യൻസ് ട്രോഫി നേടി ചാമ്പ്യന്മാരായി”—– ​അക്രം പറഞ്ഞു.

 

Tags: endsAllverdictfinaltrophychampionsdebateWasimAkram
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies