800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശംഖൊലി വനത്തിൽ ഏലിയന്‍ സാന്നിധ്യം; ശ്രദ്ധനേടി ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശംഖൊലി വനത്തിൽ ഏലിയന്‍ സാന്നിധ്യം; ശ്രദ്ധനേടി ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 06:27 pm IST
FacebookTwitterWhatsAppTelegram

800 -വര്‍ഷങ്ങള്‍ക്ക് മുമ്പേ തെക്കേ ഇന്ത്യയില്‍ ഏലിയന്‍ സാന്നിധ്യണ്ടെന്ന പ്രമേയവുമായി പുതിയൊരു ഷോര്‍ട്ട് ഫിലിം. മാദ്ധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തെക്കേ ഇന്ത്യയിലെ ശംഖൊലി എന്ന് പേരുള്ള സങ്കല്‍പ്പിക വനത്തിലാണ് കഥ നടക്കുന്നത്. സംഭാഷണങ്ങള്‍ ഇല്ലാതെ പരീക്ഷണ സ്വഭാവത്തില്‍ നിന്നുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അജു വര്‍​ഗീസ്, സംവിധായകന്‍ ജിതിന്‍ ലാല്‍ ( ARM) എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ചിത്രം റിലീസ് ചെയ്തത്. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പല നിറങ്ങളിലും രൂപങ്ങളിലും അന്യഗ്രഹജീവികള്‍ എല്ലാക്കാലത്തും നമ്മളോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നതാണ് ചിത്രത്തിന്‍റെ ആശയം.

കാടിന്‍റെ വന്യതയും നിഗൂഡതയും നിറഞ്ഞുനില്‍ക്കുന്ന ഈ ഹ്രസ്വചിത്രം പൊന്‍മുടി, ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയ ലൊക്കേഷനുകളില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യജിത് റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സില്‍ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ക്യാം പുരസ്കാരമുള്‍പ്പെടെ നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സില്‍ ചിത്രം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.

സംഭാഷണങ്ങള്‍ ഇല്ലാതെ പരീക്ഷണ സ്വഭാവത്തിലുള്ള ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് കുടുക്ക് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഭൂമിയാണ്‌. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. റൈഫിള്‍ ക്ലബ്, പ്രേമലു, അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്‍റെ കളറിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

എമ്പുരാന്‍, ലൂസിഫര്‍,രോമാഞ്ചം, കാവല്‍,ഡാകിനി തുടങ്ങിയ ചിത്രങ്ങളില്‍ സൗണ്ട് ഡിസൈനിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച പി.സി വിഷ്ണുവാണ് സൗണ്ട് ഡിസൈനര്‍. ചായാഗ്രഹണം അപ്പു. ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്‍റെ എഡിറ്ററായ ഷൈജാസ് കെ.എം ആണ് എഡിറ്റര്‍.

അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സതീഷ്‌, അസിസ്റ്റന്റ് ഡയറക്ടെഴ്സ്; സുഭാഷ്‌ കൃഷ്ണന്‍, അഭിരത് ഡി. സുനില്‍,ടൈറ്റില്‍ അനിമേഷന്‍ & പോസ്റ്റര്‍ ഡിസൈന്‍ : വിഷ്ണു Drik fx, വിഷ്വല്‍ എഫെക്റ്റസ്; രജനീഷ്, പ്രോമോ എഡിറ്റ്‌ & മിക്സ് – അഖില്‍ വിനായക്, മേക്കപ്പ്: ലാല്‍ കരമന,ഡി.ഐ സ്റ്റുഡിയോ;ലാല്‍ മീഡിയ.

Tags: SHORTFILMthe secret messengers
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies